Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മുരളി തുമ്മാരുകുടി സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് സൈബര്‍ സഖാക്കള്‍; സീറ്റ് കൂടി പറഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമെന്ന് തുമ്മാരുകുടി

ഈ വാര്‍ത്ത സൈബര്‍ സഖാക്കള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏതു സീറ്റാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമെന്ന് പരിഹസിച്ച് തുമ്മാരുകുടി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 10:22 am IST
in Social Trend

തിരുവനന്തപുരം: തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പത്രവാര്‍ത്ത പ്രചരിപ്പിക്കുന്ന സൈബര്‍ സഖാക്കളെ ട്രോളി യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.  മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാന്‍ തീരുമാനിച്ചത്.രാഷ്‌ട്രീയത്തിനപ്പുറം കല, സാംസ്‌കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തുമ്മാരുകുടിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്ത സൈബര്‍ സഖാക്കള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏതു സീറ്റാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമെന്ന് പരിഹസിച്ച് തുമ്മാരുകുടി രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം- 

ചൂടുള്ള വാര്‍ത്ത..

മുരളി തുമ്മാരുകുടി (പ്രമുഖരില്‍  രണ്ടാമന്‍)  നിയമ സഭയിലേക്ക് ?

‘ഞെട്ടിക്കുന്ന സ്ഥാനാര്‍ഥി പട്ടിക ഇറക്കാന്‍ സിപിഎം നീക്കം;  രാഷ്‌ട്രീയത്തിനപ്പുറത്തുള്ള ജനപ്രീയരും പട്ടികയില്‍; പരിഗണനയില്‍ ഉള്ളവരുമായി ചര്‍ച്ച തുടങ്ങി’

പ്രമുഖരെ ഇറക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാന്‍ തീരുമാനിച്ചത്.രാഷ്‌ട്രീയത്തിനപ്പുറം കല, സാംസ്‌കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരെ നേരില്‍ കണ്ടു സിപിഎം സംസ്ഥാന നേതാക്കള്‍ ചര്‍ച്ച തുടങ്ങി. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കാനാണ് സിപിഎം നീക്കം.

ഏതു തെരഞ്ഞെടുപ്പു കാലത്തും ഉയരുന്ന പേരാണ് നടന്‍ മമ്മൂട്ടിയുടേത്. കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെ ഇത്തവണയും രംഗത്തിറക്കാന്‍ ശ്രമിക്കും. പ്രളയം, കോവിഡ് പ്രതിരോധ രംഗത്തു ശ്രദ്ധേയ നിര്‍ദേശങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുരളി തുമ്മാരക്കുടിയാണ് മറ്റൊരാള്‍.’

ഇന്നത്തെ പത്ര വാര്‍ത്തയാണ്.  

ഫോട്ടോ നല്കിയിട്ടില്ലെങ്കിലും ഞാന്‍ പ്രമുഖരില്‍ രണ്ടാമനാണ്, മമ്മൂട്ടിക്ക് തൊട്ടു പിന്നില്‍.

മണ്ഡലം കൂടി പറഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമായിരുന്നു.

(ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പത്തു മാധ്യമങ്ങളെള്‍ എങ്കിലും  ഇങ്ങനെ വാര്‍ത്ത നല്‍കണം എന്നാണ് എന്റെ ആഗ്രഹം. ഇനി വാര്‍ത്ത നല്‍കുന്നവര്‍ക്ക് വേണ്ടി നല്ല ഒരു ഫോട്ടോ ഇവിടെ വക്കുന്നു.)

Tags: cpmമുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.