Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ഏഴു പേര്‍ മത്സരരംഗത്ത്

ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പ് ഏഴു പേര്‍ മത്സരരംഗത്ത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 8, 2021, 09:08 am IST
in Kannur

ഇരിട്ടി: യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച  ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച അവസാനിച്ചു. ജനുവരി 21 നാണ് ഡിവിഷനിലെ തിരഞ്ഞെടുപ്പ്.  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒരാള്‍  പത്രിക പിന്‍വലിച്ചതോടെ ഏഴു പേരാണ് മത്സര രംഗത്ത് ഉള്ളത് .

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയിലെ  കെ. ജയപ്രകാശും യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്  ജോസഫ് വിഭാഗത്തിലെ ലിന്‍ഡ ജെയിംസും,  എല്‍ഡിഎഫ്  സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ അഡ്വ. ബിനോയ്  കുര്യനുമാണ് മത്സരിക്കുന്നത്.  ഇവരെക്കൂടാതെ മൈക്കില്‍ തോമസ് (ജെഎസ്എസ്), സ്വാതന്ത്രന്മാരായി നരായണകുമാര്‍, ലിന്‍ഡ, എം. ലിന്‍ഡ എന്നിവരും  മത്സര രംഗത്ത് ഉണ്ട് .  

ആറളം,  തില്ലങ്കേരി പഞ്ചായത്ത് വാര്‍ഡുകള്‍ പൂര്‍ണ്ണമായും,  അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും,  പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ,  മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാര്‍ഡുകളും ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍. ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ ആറളം പഞ്ചായത്തില്‍ ഇരുമുന്നണികളും എട്ടു വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്. തില്ലങ്കേരിയില്‍ 13 വാര്‍ഡുകളില്‍  ഒന്‍മ്പതെണ്ണത്തില്‍  എല്‍ ഡി എഫും ,  രണ്ട് വാര്‍ഡുകള്‍ വീതം യു ഡി എഫിനും ബി ജെ പിക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും എല്‍  ഡി എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വര്‍ഡുകളില്‍ ആറും എല്‍ ഡി എഫിന്റെ കൈയ്യിലാണ്. അയ്യന്‍കുന്നില്‍ യു ഡി എഫിനാണ് മേല്‍ക്കൈ.  

ഇരു പക്ഷത്തോടും കിടപിടിക്കാവുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപി ജില്ലാ സിക്രട്ടറി കൂടിയായ കൂട്ട ജയപ്രകാശ്. ഇക്കുറി ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഇരു പക്ഷത്തിനും നിര്‍ണ്ണായകമാകും.  പ്രചരണം കൊഴുക്കുന്നതിനിടെ ബിജെപി ,  എല്‍ഡിഎഫ്  സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ ഒന്നും രണ്ടും ഘട്ട പ്രചരണം പൂര്‍ത്തിയാക്കിയിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ലിന്‍ഡ ജെയിംസും പ്രചരണം ശക്തമാക്കിക്കഴിഞ്ഞു .21ന് രാവിലെ എഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 22ന് നടക്കും.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ബിജെപിക്ക്, ആലപ്പുഴയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു

Kerala

മഴക്കാലപൂര്‍വ്വ ശുചീകരണം; വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

India

ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി സ്ഥാനാർത്ഥിക്ക് മര്‍ദ്ദനം ; ബിജെപി പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

India

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; 60-ലേറെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍, അഖിലേഷ് യാദവിന് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.