Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊമ്പന്മാര്‍ വീണ്ടും കൂപ്പുകുത്തി; വീണ്ടും തോല്‍വി

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒഡീഷ രണ്ടാം ഗോളും നേടി. ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിത്. ജെറി ബോക്‌സിലേക്ക് തെടുത്തുവിട്ട് പന്ത് നേരെ ഒഡീഷ ക്യാപ്റ്റന്‍ ടെയ്‌ലറുടെ കാലുകളില്‍ എത്തി. ടെയ്‌ലര്‍ അനായാസം പന്ത് ഗോള്‍വര കടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
in Football

ബാംബോലിം: കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്്ത്തി ഐഎസ്എല്‍ ഏഴാം സീസണില്‍ ഒഡീഷ എഫ്‌സി ആദ്യ വിജയം സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഒഡീഷ വിജയിച്ചത്. ബ്രസീല്‍ സ്‌ട്രൈക്കര്‍ ഡിഗോ മൗറീസിയോയുടെ ഇരട്ട ഗോളാണ് ഒഡീഷയ്‌ക്ക് വിജയമൊരുക്കിയത്്. 50, 60 മിനിറ്റുകളിലാണ് മൗറീസിയോ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ടെയ്‌ലര്‍ ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സംഭാവനയായിരുന്നു. ജീക്‌സണാണ് സെല്‍ഫ് ഗോള്‍ അടി്ച്ചത്. ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മുറെയും ഗാരി ഹൂപ്പറും സ്‌കോര്‍ ചെയ്തു. ഈ സീസണില്‍ ഒഡീഷയുടെ ആദ്യ വിജയമാണിത്. ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയും.

കളിയുടെ ഏഴാം മിനിറ്റില്‍ മുറെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.  ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച ഒഡീഷ  മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ഇരുപത്തിരണ്ടാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ അവര്‍ സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്ന്് ഹെന്റി ആന്റണി പന്ത് ബോക്‌സിലേക്ക് മറിച്ചു കൊടുത്തു. പന്ത് പിടിക്കാനായി മൗറീസിയോ ബോക്‌സിലേക്ക് ഓടിക്കയറി. പക്ഷെ ബ്ലാസ്‌റ്റേഴ്‌സ് താരം ജീക്‌സണിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി.  

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒഡീഷ രണ്ടാം ഗോളും നേടി. ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിത്. ജെറി ബോക്‌സിലേക്ക് തെടുത്തുവിട്ട് പന്ത് നേരെ ഒഡീഷ ക്യാപ്റ്റന്‍ ടെയ്‌ലറുടെ കാലുകളില്‍ എത്തി. ടെയ്‌ലര്‍ അനായാസം പന്ത് ഗോള്‍വര കടത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൗറീസിയോ ഒഡീഷയുടെ മൂന്നാം ഗോള്‍ നേടി. ജേക്കബ് ട്രാറ്റ്് , ജെറി എന്നിവര്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ജെറി ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് മൗറീസിയോ വലയിലാക്കി. പത്ത്് മനിറ്റുകള്‍ക്കുള്ളില്‍ മൗറീസിയോ തന്റെ രണ്ടാം ഗോളും കുറിച്ചു. രണ്ട് ബ്ലാ്‌സ്‌റ്റേഴ്‌സ് പ്രതിരോധനിരക്കാരെ മറികടന്ന് മൗറീസിയോ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്തു. 79-ാം മിനിറ്റില്‍ ഹൂപ്പര്‍ ബ്ലാസ്‌റ്റേഴ്്‌സിന്റെ രണ്ടാം ഗോള്‍ കുറിച്ചു. ഈ വിജയത്തോടെ ഒഡീഷയക്ക് ഒമ്പത് മത്സരങ്ങളില്‍ അഞ്ചു പോയിന്റായി. ബ്ലാസ്‌റ്റേഴ്‌സിന് ഒമ്പത് മത്സരങ്ങളില്‍ ആറു പോയിന്റാണുള്ളത്്.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.