Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കട്ടില്‍ നല്‍കിയതില്‍ ക്രമക്കേട്

മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കമ്പനിയില്‍ നിന്നുമാണ് പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച കട്ടില്‍ വാങ്ങി വിതരണം ചെയ്തത്. ഇതേ നിലവാരമുള്ള കട്ടില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞഭരണസമിതി തീരുമാനിച്ചെങ്കിലും പുതിയ ഭരണസമിതി എത്തിച്ചത് പ്ലൈവുഡ് കൊണ്ടുള്ള കട്ടിലാണെന്നാണ് ആക്ഷേപം. ഇതിനെതിരെ മുന്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 03:37 pm IST
in Thiruvananthapuram

പൂവാര്‍: സിപിഎം ഭരിക്കുന്ന പൂവാര്‍ പഞ്ചായത്തില്‍ വൃദ്ധര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന് പരാതി. 2020-21 ലെ വാര്‍ഷികപദ്ധതി പ്രകാരം ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച പദ്ധതിയിലാണ് ക്രമക്കേടെന്ന് പരാതിയുയര്‍ന്നത്. വിതരണം ചെയ്ത് കട്ടിലുകള്‍ക്ക് ഗുണമേന്മയില്ലെന്ന ആക്ഷേപവുമായി ഗുണഭോക്തകളും രംഗത്തെത്തി.

മുന്‍വര്‍ഷങ്ങളില്‍ വിതരണം ചെയ്തത് തടികൊണ്ടുള്ള കട്ടില്‍

മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കമ്പനിയില്‍ നിന്നുമാണ് പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച കട്ടില്‍ വാങ്ങി വിതരണം ചെയ്തത്. ഇതേ നിലവാരമുള്ള കട്ടില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞഭരണസമിതി തീരുമാനിച്ചെങ്കിലും പുതിയ ഭരണസമിതി എത്തിച്ചത് പ്ലൈവുഡ് കൊണ്ടുള്ള കട്ടിലാണെന്നാണ് ആക്ഷേപം. ഇതിനെതിരെ മുന്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍  പഞ്ചായത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

ആദ്യം തീരുമാനിച്ചത് 150 കട്ടിലുകള്‍; പിന്നീട് 75 ആയി ചുരുക്കി

പഞ്ചായത്തിലെ 15-വാര്‍ഡുകളിലെ വൃദ്ധര്‍ക്കായി 150 കട്ടിലുകള്‍ നല്‍കാന്‍ മുന്‍ ഭരണസമിതി തീരുമാനിച്ചെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിഞെരുക്കത്തിന്റെ പേരുപറഞ്ഞ് എണ്ണം 75 ആയി ചുരുക്കി. പൂര്‍ണമായും തടികൊണ്ടുള്ള കട്ടിലിനാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതിനാല്‍ കട്ടിലുകളുടെ വിതരണം നടന്നില്ല. മാറി വന്ന ഭരണസമിതി കഴിഞ്ഞദിവസം വിതരണത്തിനായി കട്ടില്‍ എത്തിച്ചപ്പോഴാണ് മുന്‍ ഭരണസമിതിയുടെ തീരുമാനം ലംഘിച്ചതായി കണ്ടെത്തിയത്. ഇതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

വലുപ്പത്തിലും വ്യത്യാസം

പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 5 കട്ടിലുകള്‍ വീതം നല്‍കാനാണ് തീരുമാനിച്ചത്. ഒരുകട്ടിലിന് 5000 രൂപയില്‍ അധികമാണ് ചെലവ്. എന്നാല്‍ വിതരണത്തിന് എത്തിച്ച കട്ടിലിന്റെ വലുപ്പത്തിലുള്ള വ്യത്യാസവും പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ ബലപ്പെടുത്തി.

മുന്‍ഭരണസമിതിയുടെ തീരുമാനം ലംഘിച്ചു: വി.എസ്. വിനീത്കുമാര്‍

മുന്‍ ഭരണസമിതിയുടെ തീരുമാനം ലംഘിച്ച് ഗുണമേന്മ ഇല്ലാത്ത കട്ടില്‍ എത്തിച്ചതിനെതിരെ ബിജെപി നേതാവും മുന്‍ മെംബറുമായ വി.എസ്. വിനീത്കുമാറാണ് പ്രതിഷേധിച്ചത്. മുന്‍ഭരണസമിതികളുടെ കാലത്ത് പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ച കട്ടിലാണ് വിതരണം ചെയ്തത്. അത്തരത്തിലുള്ള കട്ടിലിനാണ് കഴിഞ്ഞ ഭരണസമിതിയും അംഗീകാരം നല്‍കിയതെന്നും വിനീത്കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥതലത്തില്‍ ഭരണസമിതി തീരുമാനം അട്ടിമറിച്ചതിനെതിരെ ഡിഡിപിക്ക് പരാതി നല്‍കി. എന്നാല്‍ ഗുണഭോക്താക്കളില്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് കട്ടില്‍ വിതരണം ചെയ്തത്.പൂവാര്‍ പഞ്ചായത്തില്‍ വൃദ്ധര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച പ്ലൈവുഡ് കട്ടിലുകള്‍.

സതീഷ് കരുംകുളം

.

Tags: cpmbed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.