Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കാര്‍ഷികരംഗം തകര്‍ത്തത് ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങള്‍: എ.പി. അബ്ദുള്ളക്കുട്ടി

ദില്ലിയില്‍ നടക്കുന്നത് കപടകര്‍ഷക സമരമാണ്. പുതിയ നിയമം കാര്‍ഷികരംഗത്തെ ആധുനിക വല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വില കിട്ടും. സിഎഎ സമരം പോലെ ഈ ഇടനിലക്കാരുടെ സമരം പൊളിഞ്ഞ് പിരിഞ്ഞുപോകും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 5, 2021, 08:57 pm IST
in Kerala
കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി.നാരായണന്‍ നയിക്കുന്ന കിസാന്‍ സന്ദേശ് യാത്രയുടെ ഉദ്ഘാടനം വൈക്കത്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി നിര്‍വ്വഹിക്കുന്നു

കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി.നാരായണന്‍ നയിക്കുന്ന കിസാന്‍ സന്ദേശ് യാത്രയുടെ ഉദ്ഘാടനം വൈക്കത്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി നിര്‍വ്വഹിക്കുന്നു

കോട്ടയം: കാര്‍ഷിക നിയമത്തെപ്പറ്റി പറയാനോ പ്രമേയം അവതരിപ്പിക്കാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ യാതൊരു അര്‍ഹതയുമില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ കൃഷി നശിപ്പിച്ചത് മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ തെറ്റായ നയമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. നാരായണന്‍ നയിക്കുന്ന കിസാന്‍ സന്ദേശയാത്ര വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയില്‍ നടക്കുന്നത് കപടകര്‍ഷക സമരമാണ്. പുതിയ നിയമം കാര്‍ഷികരംഗത്തെ ആധുനിക വല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വില കിട്ടും. സിഎഎ സമരം പോലെ ഈ ഇടനിലക്കാരുടെ സമരം പൊളിഞ്ഞ് പിരിഞ്ഞുപോകും

പണ്ട് നായനാര്‍ കശുവണ്ടി സംഭരണം നടത്തിയപ്പോള്‍ കണ്ണൂരിലെ സഖാക്കള്‍ തലച്ചുമടായി കര്‍ണാടകത്തില്‍ അണ്ടി വില്‍ക്കാന്‍ പോയത് ഓര്‍ത്താല്‍ മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമത്തില്‍ പറയുന്ന ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കാര്യം പിടി കിട്ടും. കാര്‍ഷികരംഗം രക്ഷപ്പെടാന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കണം. അതിന് ആധുനികവല്‍ക്കരണം അത്യാവശ്യമാണ്. അതിന് സര്‍ക്കാര്‍ നിക്ഷേപത്തോടൊപ്പം സ്വകാര്യനിക്ഷേപവും കൂടി വേണം. പുതിയ നയം അത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനെ കുത്തകവല്‍ക്കരണം എന്ന് വിളിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രേതബാധ പിടിപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിസന്റ് വി. ശിവദാസന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ബിനൂപ് വിശ്വം, രമേശ് കാവിമറ്റം, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ലോAP Abdullakuttyകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

News

ഹജ്ജ്: സ്ത്രീ തീര്‍ത്ഥാടകരുമായി പുറപ്പെട്ടത് മൂന്ന് വിമാനങ്ങള്‍; ആര്‍എഫ്‌ഐഡി ടാഗ് സംവിധാനത്തിനും തുടക്കമായി

Kerala

കേരള സ്റ്റോറി ; പാളയം ഇമാം സിനിമ കണ്ടിട്ടുണ്ടോയെന്ന് എ പി അബ്ദുള്ളക്കുട്ടി

Kerala

നാരീശക്തി പദ്ധതിയിലൂടെ നരേന്ദ്രമോദി കീഴടക്കിയത് രാജ്യത്തെ അമ്മമാരുടെ മനസ്സ്; മോദിയുടെ മതം വികസനമാണെന്ന്: എ.പി. അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.