Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്;മോദിയ്‌ക്ക് അഭിനന്ദനം

നേരത്തെ കോവിഡ് 19 വാക്‌സിന്‍ ഉല്‍പാദിപ്പിച്ചതിന്റെ പേരില്‍ ലോകാരോഗ്യസംഘടന (ഡബ്‌ള്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രെയെസെസും ഇന്ത്യയെ അഭിന്ദിച്ചിരുന്നു. പ്രതിപക്ഷം കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ രാഷ്‌ട്രീയ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനമെന്നത് ശ്രദ്ധേയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 07:18 pm IST
in India

ന്യൂദല്‍ഹി:കോവിഡ്19 വാക്‌സിന്‍ വികസിപ്പിച്ചതിന്റെയും ശാസ്ത്രീയമായ നവീനതകള്‍ നടപ്പാക്കുന്നതിന്റെയും പേരില്‍ ഇന്ത്യയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

നേരത്തെ കോവിഡ് 19 വാക്‌സിന്‍ ഉല്‍പാദിപ്പിച്ചതിന്റെ  പേരില്‍ ലോകാരോഗ്യസംഘടന (ഡബ്‌ള്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രെയെസെസും ഇന്ത്യയെ അഭിന്ദിച്ചിരുന്നു. പ്രതിപക്ഷം കോവിഡ് വാക്‌സിന്റെ  കാര്യത്തില്‍ രാഷ്‌ട്രീയ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനമെന്നത് ശ്രദ്ധേയമാണ്.

വാക്‌സിന്‍ ഉല്‍പാദനശേഷിയുടെ കാര്യത്തിലും ശാസ്ത്രീയനവീനതകള്‍ കൊണ്ടുവരുന്നതിലും ഇന്ത്യന്‍ നേതൃത്വത്തിനുള്ള കഴിവിനെയും ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു. ‘ലോകം കോവിഡ് 19 മഹാമാരിയെ തുരത്താന്‍ ശ്രമിക്കുന്ന അതേ സമയത്ത് ശാസ്ത്രീയമായ നവീനതകള്‍ നടപ്പാക്കുന്നതിലും മികവാര്‍ന്ന വാക്‌സിന്‍ ഉല്‍പാദനശേഷിയുടെ കാര്യത്തിലും നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ നേതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു,’ ബില്‍ഗേറ്റ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെക്കൂടി ടാഗ് ചെയ്ത് നടത്തിയ ട്വീറ്റില്‍ പറഞ്ഞു.

കോവിഡ് 19 പ്രതികരണത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും ബില്‍ ഗേറ്റ് നേരത്തെ പ്രധാനമന്ത്രി മോഡിയ്ക്ക് കത്തയച്ചിരുന്നു. കൊറോണ വൈറസിനെ ട്രാക്ക് ചെയ്യാനും സമ്പര്‍ക്കം കണ്ടെത്തുന്നതിനും ആരോഗ്യസേവനത്തിന്റെ  കാര്യത്തില്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാനും സഹായിക്കുന്ന ആരോഗ്യ സേതു എന്ന ഡിജിറ്റല്‍ ആപ് ഇറക്കിയതിലും ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രിയെ ശ്ലാഘിച്ചു.

‘ദേശീയ തലത്തിലുള്ള ലോക് ഡൗണ്‍, രോഗബാധയുള്ള ഇടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധന വിപുലമാക്കല്‍, ആരോഗ്യമേഖലയിലുള്ള ചെലവഴിക്കല്‍ വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ നവീകരണം, ഗവേഷണവും വികസനവും എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് 19 രോഗബാധാനിരക്ക് കുറയ്‌ക്കുന്നതില്‍ സജീവമായ മുന്‍കൈയെടുത്ത താങ്കളുടെ നേതൃശേഷിയെ അഭിനന്ദിക്കുന്നു,’ ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Tags: മൈക്രോ സോഫ്റ്റ്വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന് മൈക്രോസോഫ്റ്റ് പുരസ്ക്കാരം

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.