Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഹലാല്‍; അറബി രുചിക്കൊപ്പം അറബി ചിന്തകളും

ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് അർത്ഥം. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അതായത് മുസ്ലീം ആയ കശാപ്പുകാരൻ പ്രത്യേക രീതിയിൽ കൊല്ലുന്ന മാംസം മുസ്ലീമായ പാചകക്കാരൻ തയ്യാറാക്കുമ്പോഴാണ് അത് ഹലാൽ ആകുന്നത്.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Jan 5, 2021, 01:44 pm IST
in Article

തീവ്രവാദം ഇന്ന് പല കോണുകളിൽ കൂടിയാണ് കടന്നു വരുന്നത്. ആയുധം എടുത്തുള്ള പോരാട്ടത്തെ മാത്രമല്ല തീവ്രവാദമായി പരിഗണിക്കേണ്ടത്. അത് ബഹുമുഖമാണ്. അതിൽ ഏറ്റവും പ്രധാനമാണ് സാമ്പത്തിക, സാംസ്കാരിക അധിനിവേശങ്ങൾ. ഈ രണ്ട് അധിനിവേശവും ഒരുമിച്ച് നടത്താൻ പറ്റുന്ന ഒരു മേഖലയാണ് ആഹാരം. ഭക്ഷണശീലം കീഴ്മേൽ മറിഞ്ഞാൽ താളം തെറ്റുന്നത് സാമ്പത്തിക അച്ചടക്കം മാത്രമല്ല ശാരീരിക-മാനസിക-ബൗദ്ധിക വ്യാപാരങ്ങളും തകരാറിലാകും. കേരളത്തിൽ ഇത് ഏറെക്കുറെ സാധ്യമായിട്ടുണ്ടെന്ന് പറയേണ്ടി വരും. ഇന്ന് പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള കേരളത്തിന് വൈകുന്നേരമായാൽ ഒറ്റ മണമാണ് ഉള്ളത്. പച്ച മാംസം കരിയുന്നതിന്റെ മണം. മലയാളിയുടെ തനത് ഭക്ഷണം കേരളത്തിൽ കിട്ടാതായിട്ട് കാലം കുറേയായി. വൈകുന്നേരങ്ങൾ പൊറാട്ടയും ചുട്ട മാംസവും കൈയ്യടക്കി. മലയാളി ഇന്ന് അറബിക്‌ ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ പോകുന്നത്. തീൻമേശകളെ അറബിവത്കരിച്ചതോടെ ചിന്തകളേയും പ്രവർത്തികളേയും അറബിവത്കരിക്കുക എന്നത് താരതമ്യേന എളുപ്പമായി മാറി. പ്രത്യേകിച്ച് സ്വധർമ്മത്തേപ്പറ്റി വലിയ പരിശീലനം കിട്ടാത്ത വിഭാഗത്തിനെ.

അറബി രുചിക്കൊപ്പം അറബി ചിന്തകളും ഒളിച്ചു കടത്തുന്നതിന്റെ അടുത്ത പടിയാണ് ഹലാൽ ഭക്ഷണം എന്നത്. ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് അർത്ഥം. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അതായത് മുസ്ലീം ആയ കശാപ്പുകാരൻ പ്രത്യേക രീതിയിൽ കൊല്ലുന്ന മാംസം മുസ്ലീമായ പാചകക്കാരൻ തയ്യാറാക്കുമ്പോഴാണ് അത് ഹലാൽ ആകുന്നത്. നമ്മുടെ നാട്ടിൽ എന്നു മുതലാണ് ഹലാൽ ഭക്ഷണം വേണമെന്ന് മുസ്ലീങ്ങൾ പോലും ആഗ്രഹിച്ച് തുടങ്ങിയത്. അതിന് മുൻപ് ഹലാൽ അല്ലാതിരുന്ന ഭക്ഷണം കഴിച്ചിരുന്ന വിശ്വാസിക്ക് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടോ? അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളാണ് ഹലാൽ സർട്ടിഫിക്കേറ്റുകൾ ഉപയോഗിക്കാൻ കച്ചവടക്കാരെ നിർബന്ധിതരാക്കുന്നത്. ആഗോള ഭക്ഷണ ശൃംഖലയുടെ 20 ശതമാനം ഹലാൽ ഭക്ഷണം കയ്യടക്കിയെന്നാണ് റിപ്പോർട്ട്. ആഗോള ഹലാൽ ഭക്ഷ്യ വിപണിയുടെ മൂലം ഏകദേശം 3 ട്രില്യൺ അമേരിക്കൻ ഡോളർ വരുമത്രേ.

Control Office of Halal Slaughtering
Halal Quality Control (H.Q.C.)
Halal International Consultancy
World Halal Union (WHU)
ഇവരൊക്കെയാണ് ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്ന അന്താരാഷ്‌ട്ര ഏജൻസികൾ. 

1- Halal India Private Limited.
2- Halal Certification Services India Private Limited.
3- Jamiat Ulama-E-Maharashtra- A state unit of Jamiat Ulama-E-Hind. 
4- Jamiat Ulama-i-Hind Halal Trust.

എന്നിവരാണ് ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്ന ഇന്ത്യൻ ഏജൻസികൾ. ഇന്ത്യയിൽ ഒരു ഹലാൽ സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 50,000 രൂപയാണ് ചെലവ്. സർട്ടിഫിക്കേറ്റ് കിട്ടാനായി നടത്തേണ്ട സാങ്കേതിക മാറ്റങ്ങൾക്കുള്ള ചെലവ് വേറെ. 

ഇതിനെല്ലാം പുറമേയാണ് ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതം. ഇത് ഒരു തരത്തിലുള്ള അയിത്താചരണം തന്നെയാണ്. മുസ്ലീം തയ്യാറാക്കുന്ന ഭക്ഷണം മാത്രമേ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ കഴിക്കാവൂ, മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണ് എന്ന ആഹ്വാനമാണ് ഹലാല്‍ സർട്ടിഫിക്കേഷനിലൂടെ നടത്തുന്നത്. ഹലാൽ ഭക്ഷണം വിൽക്കാത്ത മറ്റ് മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾ തൊട്ടു കൂടാത്തതാണെന്നാണ് ഇതിനർത്ഥം. കച്ചവടം നടക്കണമെങ്കിൽ മറ്റുള്ളവരും ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കണം. ഇതിന് മുസ്ലീം അല്ലാത്ത ജീവനക്കാരെ അകറ്റി നിർത്തണം അല്ലെങ്കിൽ പിരിച്ചു വിടണം. അങ്ങനെ ക്രമേണ മുസ്ലീം ജീവിത രീതിയിലേക്ക് നാട് നീങ്ങും. മതേതരവാദികൾ എന്ന് അവകാശപ്പെടുന്നവർ പോലും ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ധൈര്യമില്ലാത്തവരായി മാറി എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്. ഇവരാണ് നരേന്ദ്രമോദി ബിഫ് നിരോധിക്കാൻ പോകുന്നു എന്ന വ്യാജ വാർത്തയുടെ പേരിൽ നാട്ടിൽ കലാപത്തിന് ഇറങ്ങിത്തിരിച്ചവർ. 

ഇതിലെ മറ്റൊരു അപകടം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. മന്ത്രം, പ്രാര്‍ത്ഥന ഇവയ്‌ക്കൊക്കെ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും. സ്ഥിരമായി മന്ത്രം കേൾക്കുന്നത് ബുദ്ധിയെ സ്വാധീനിക്കുമെന്ന് ആധുനിക ശാസ്ത്രവും തെളിയിച്ചിട്ടുണ്ട്. ഗർഭിണിയുടെ മനോവിചാരം ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്നതും സംഗീതം മനസിനേയും ബുദ്ധിയേയും സ്വാധിനിക്കുന്നതും കൗൺസിലിംഗ് ഫലം ചെയ്യുന്നതുമൊക്കെ വാക്കിന്റെ അല്ലെങ്കിൽ മന്ത്രത്തിന്റെ ശക്തി കൊണ്ടാണ്. ഇതേ തിയറി ഇവിടെയും പ്രാവർത്തികമാണ്. “യഥാ അൻ തഥാ മൻ, യഥാ പാനി തഥാ വാണി” അതായത് ഭക്ഷണത്തിനനുസരിച്ച് മനസും പാനീയത്തിനനുസരിച്ച് വാക്കും ഉണ്ടാകുമെന്നാണ് ശാസ്ത്രം. അങ്ങനെയെങ്കിൽ ബിസ്മി ചൊല്ലി അറുക്കുന്ന ബിസ്മി ചൊല്ലി പാചകം ചെയ്യുന്ന ഭക്ഷണം നിങ്ങളുടെ പ്രജ്ഞയെ, ബുദ്ധിയെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്ന് ചിന്തിക്കാനാകുമോ? വർഷം മുഴുവൻ ബിസ്മി ജപിച്ചറുത്തെടുത്ത മാംസം കിലോ കണക്കിന് അടിച്ചു കേറ്റിയാലും ബുദ്ധി മറയില്ലെന്ന് ഉറപ്പു പറയാനാകുമോ?

മതഭ്രാന്തില്ലാത്ത മുസ്ലീം സഹോദരങ്ങളും ഹിന്ദുക്കളും കൃസ്ത്യാനികളും ഈ ആഭാസത്തിന് കൂട്ടു നിൽക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. മതേതര വാദികളായവർക്ക് എങ്ങനെയാണ് ബിസ്മി ചൊല്ലി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ സാധിക്കുക? മത ഭക്ഷണം മതേതര രാഷ്‌ട്രത്തിൽ വ്യാപകമാകുന്നതിൽ നിങ്ങൾക്ക് ആശങ്കയില്ലേ? ഇല്ലായെങ്കിൽ ഹലാൽ ഭക്ഷണം നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയെ തകർത്തെറിഞ്ഞിരിക്കുന്നു. നിങ്ങൾ പോലുമറിയാതെ നിങ്ങൾ ഒരു മുസ്ലീം മതഭ്രാന്തനായി മാറിയിരിക്കുന്നു. അല്ലാത്തവർ ഇനി ഹോട്ടലുകളിൽ കയറും മുൻപ് കടയുടെ ബോർഡ്, ഭക്ഷണ പാക്കറ്റ് എന്നിവ ഒരാവർത്തി കൂടി വായിക്കുക. തീരുമാനിക്കുക.

Tags: മുസ്ലിം സംഘടനകള്‍സന്ദീപ് വാചസ്പതിഹലാല്‍Economic JihadEconomic InvasionCultural Invasion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

Kerala

ഗ്രീന്‍വാലി പ്രവര്‍ത്തിച്ചത് ഭീകരരെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി

BJP

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം: സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ? ; സ്പീക്കര്‍ ഷംസീറിനോട് സന്ദീപ് വാചസ്പതി

Social Trend

മുഹമ്മദ് റിയാസിനെ പോലെയുള്ള വര്‍ഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേട്: സന്ദീപ് വാചസ്പതി

Social Trend

ഭരണഘടനാ ബെഞ്ച് ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കും: സാന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.