Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോബര്‍ട്ട് വദ്രയ്‌ക്ക് ലണ്ടനില്‍ 19 കോടിയുടെ വസതി; യുപിഎ ഭരണ കാലത്ത് സമ്പാദിച്ചതിനെക്കുറിച്ചും അന്വേഷണം; നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ്

ലണ്ടനിലെ സ്വത്ത് വാദ്രയുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. മലയാളിയും സോണിയയുടെ വലംകൈയുമായ സിസി തമ്പി അറസ്റ്റിലായതോടെയാണ് ഇതില്‍ വ്യക്തത വന്നത്. മധ്യലണ്ടനിലെ ബ്രയാന്‍ സ്‌റ്റോണ്‍ സ്‌ക്വയറിലാണ് സ്വത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 12:55 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകനും മകള്‍ പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ ബിനാമി സ്വത്തുക്കളില്‍ ആദായ നികുതി വകുപ്പ് ശക്തമായ നടപടികള്‍ ആരംഭിച്ചു. സ്വത്തുമായി ബന്ധപ്പെട്ട് ഐടി ഉദ്യോഗസ്ഥര്‍ വാദ്രയുടെ വസതിയിലെത്തി വിവരങ്ങള്‍  

ശേഖരിച്ചു, മൊഴിയെടുത്തു. അന്വേഷണവുമായി സഹകരിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കൊറോണ പ്രശ്‌നം ചൂണ്ടിക്കാട്ടി വാദ്ര സഹകരിക്കാതെയിരുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ബിനാമി സ്വത്ത്  ഇടപാട് തടയല്‍ നിയമപ്രകാരമാണ് നടപടി. ബ്രിട്ടനില്‍ അടക്കം വാദ്രയ്‌ക്കുള്ള കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ടാണിത്. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷിക്കുന്നുണ്ട്.

ലണ്ടനിലെ സ്വത്ത് വാദ്രയുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. മലയാളിയും സോണിയയുടെ വലംകൈയുമായ സിസി തമ്പി അറസ്റ്റിലായതോടെയാണ് ഇതില്‍ വ്യക്തത വന്നത്. മധ്യലണ്ടനിലെ ബ്രയാന്‍ സ്‌റ്റോണ്‍ സ്‌ക്വയറിലാണ് സ്വത്ത്. ലണ്ടനില്‍ ആഡംബര വസതി വാങ്ങാന്‍ വാദ്രയെ സഹായിച്ചത് തമ്പിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തമ്പിയുടെ അടക്കം ചില കമ്പനികളുടെ പേരിലാണിതെങ്കിലും വാദ്രയുടെതോണെന്ന് തെളിഞ്ഞു കഴിഞ്ഞു. യുപിഎ ഭരണ കാലത്ത് നടത്തിയ ചില ഇടപാടുകളുടെ കമ്മീഷനായി ലഭിച്ച പണം നല്‍കിയാണ് വാദ്ര ഈ സ്വത്ത് വാങ്ങിയതെന്നാണ് ഏജന്‍സികള്‍ കണ്ടെത്തിയത്. ആയുധ ദല്ലാള്‍ സഞ്ജയ് ഭണ്ഡാരിയും വാദ്രയും തമ്മില്‍ നടത്തിയ ചില ഇ മെയില്‍ സന്ദേശങ്ങളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് കിട്ടിയത്.

1.9 മില്ല്യന്‍ പൗണ്ടിനാണ് (19 കോടി രൂപ) വാദ്ര ലണ്ടനിലെ ആഡംബര വസതി സ്വന്തമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.