Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേരള ഫോക്‌ലോര്‍ അക്കാഡമിയുടെ അംഗീകാരം കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ക്ക്

നാലുപതിറ്റാണ്ടുകാലമായി പൂരക്കളി മറത്തു കളി രംഗത്തെ സജീവ സാന്നിദ്ധ്യമായ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ക്ക് കേരള ഫോക് ലോര്‍ അക്കാഡമിയുടെ അംഗീകാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 11:42 am IST
in Kasargod

തൃക്കരിപ്പൂര്‍: നാലുപതിറ്റാണ്ടുകാലമായി പൂരക്കളി മറത്തു കളി രംഗത്തെ സജീവ സാന്നിദ്ധ്യമായ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ക്ക് കേരള ഫോക് ലോര്‍ അക്കാഡമിയുടെ അംഗീകാരം. അമ്മാവന്‍ പരേതനായ കാനക്കീല്‍ കരുണാകരന്‍ പണിക്കരില്‍ നിന്നും പൂരക്കളിയും കരിവെള്ളൂര്‍ വി.പി. ദാമോദരന്‍ പണിക്കരില്‍ നിന്ന് മറത്തുകളിയുടെ പാഠങ്ങളുമാണ് കമലാക്ഷന്‍ പണിക്കരുടെ കലാസപര്യയുടെ അടിസ്ഥാനം.  

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാന കലയില്‍ പ്രാഗത്ഭ്യം നേടിയ ഈ സംസ്‌കൃകൃത പണ്ഡിതനെ തേടി ഇതിനു മുന്‍പും അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. 1982ല്‍ ശ്രീകണ്ണമംഗലം കഴകത്തിലായിരുന്നു മറത്തുകളി അരങ്ങേറ്റം. 2006 ല്‍ പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകത്തില്‍ നിന്ന് പട്ടും വളയും ലഭിച്ചു. 2011 ല്‍ മറത്ത് കളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല നല്‍കി മടിക്കൈ നാദക്കോട്ട് കഴകം ആദരിച്ചു. ഇപ്പോഴും മറത്തുകളി രംഗത്ത് സജീവമായ ഇദ്ദേഹം ഇളമ്പച്ചി സ്വദേശിയാണ്. പ്രശസ്ത ചെങ്കല്‍ ശില്പി പരേതനായ തെക്കടവന്‍ അപ്പു മണിയാണി  കാനക്കീല്‍ ദേവകി അമ്മ ദമ്പതികളുടെ മകനാണ്.

Tags: Folklore AcademyKanakkeel Kamalakshan Panicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, 13 പേര്‍ക്ക് വീതം ഫെലോഷിപ്പും ഗുരുപൂജ പുരസ്‌കാരവും

Main Article

കേരളീയം തീര്‍ന്നു, കുഞ്ഞുമോന്റെ സമരവും

Kerala

എം. ശങ്കര്‍ റായ്‌ക്ക് വിശിഷ്ടപുരസ്‌കാരം; ഫോക് ലോര്‍ അക്കാദമി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.