Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മന്ത്രിയുടെ ഇടപെടല്‍; ഹൈക്കോടതി പൂട്ടിച്ച ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പിനെ ഏല്‍പ്പിച്ചുണ്ടെന്ന മറുപടിയാണ് ജില്ലാ കളക്ടര്‍ നല്‍കുന്നത്. കുമളിയിലും ദേവികുളത്തുമാണ് പ്രധാനമായും സവാരി നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 09:26 am IST
in Idukki
ദേവികുളം കാര്‍മലഗിരി എലഫെന്റ് പാര്‍ക്കില്‍ ആനയുടെ മുകളില്‍ കയറി യാത്ര ചെയ്യുന്ന സഞ്ചാരികള്‍

ദേവികുളം കാര്‍മലഗിരി എലഫെന്റ് പാര്‍ക്കില്‍ ആനയുടെ മുകളില്‍ കയറി യാത്ര ചെയ്യുന്ന സഞ്ചാരികള്‍

ഇടുക്കി: വനം മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം, ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിച്ച ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ നടപടി എടുക്കാന്‍ മടിച്ച് ജില്ലാ ഭരണകൂടവും വനംവകുപ്പും.  

ക്രിസ്തുമസ്-നവ വത്സര ആഘോഷങ്ങളുടെ ഭാഗമായി ആളുകളെത്തി തുടങ്ങിയതോടെയാണ് ഒരു വര്‍ഷത്തിലധികമായി അടഞ്ഞ് കിടന്നിരുന്ന സവാരി കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്. ജില്ലയില്‍ ആകെയുള്ള 9 ആനസവാരി കേന്ദ്രങ്ങളില്‍ പാതിയിലധികം നിലവില്‍ ആഴ്ചകളായി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.  

ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പിനെ ഏല്‍പ്പിച്ചുണ്ടെന്ന മറുപടിയാണ് ജില്ലാ കളക്ടര്‍ നല്‍കുന്നത്. കുമളിയിലും ദേവികുളത്തുമാണ് പ്രധാനമായും സവാരി നടത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് ഇടുക്കിയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് നിര്‍ദേശം നല്‍കി പൂട്ടിച്ചത്.  

എന്നാല്‍ ഉടമകളുടെ സംഘം വനം മന്ത്രി കെ. രാജുവിനെ കണ്ട് രണ്ട് മാസത്തേക്കുള്ള ഇളവ് വാങ്ങിയെടുത്ത് സവാരി നടത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും ആനസവാരി ആരംഭിച്ചത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.  

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് നിയമ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ആനയുടെ ലൈസന്‍സ് കൃത്യമായി ഇല്ലാത്തതാണ് ഇതിന് വിലങ്ങ് തടി. ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള ഇല്ലാത്തതിനാല്‍ സഞ്ചാരികളുടെ ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രയായി ഇവ പലപ്പോഴും മാറുന്നുണ്ട്.  

അതേ സമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഒരു ആനയെ സ്വന്തം ജില്ലവിട്ട് പുറത്ത് കൊണ്ടുപോയാല്‍ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ഒമ്പത് സവാരി കേന്ദ്രങ്ങളിലായി വിവിധ ജില്ലകളിലെ 43 ആനകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവയെല്ലാം തന്നെ ഇപ്പോഴും സവാരി കേന്ദ്രങ്ങളില്‍ തുടരുകയാണ്.  

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തെ അറിയിച്ചതായി മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന്‍ അറിയിച്ചു. പ്രവര്‍ത്തിക്കാന്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ആരാണ് ഇത് നല്‍കിയതെന്നതടക്കമുള്ള കാര്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേ സമയം ആനസവാരി നടത്തിയാല്‍ കേസെടുക്കാന്‍ റേഞ്ച് ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. അതേ സമയം കോടതി ഉത്തരവ് പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിക്ക് സാധ്യതയുണ്ട്.

Tags: aaElephantDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Kerala

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Kerala

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനായി എത്തിച്ച ആന കൂട്ടത്തിലുള്ള ആനയെ കുത്തി

Kerala

കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാന് ദാരുണാന്ത്യം; കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.