Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടിയില്ല

പനമരം കാപ്പ്കുന്ന് നടന്ന ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടി എടുക്കുന്നില്ല എന്ന് കാണിച്ച് ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി. പനമരം പോലീസിന് എതിരെയാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 11:16 am IST
in Wayanad
ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി

ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി

കല്‍പ്പറ്റ: പനമരം കാപ്പ്കുന്ന് നടന്ന ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടി എടുക്കുന്നില്ല എന്ന് കാണിച്ച് ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി.   പനമരം പോലീസിന് എതിരെയാണ് പരാതി. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 

കോടതി പരാതിക്കാരിക്ക് ഭര്‍ത്താവ് അഞ്ച്കുന്ന് കാപ്പ്കുന്ന് റഹിം മന്‍സില്‍ നവാസ് മാസം എണ്ണായിരം രൂപ ജീവനാംശവും 48 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കാനും വിധിച്ചിട്ടുണ്ട്. എന്നാല്‍ തുക ഇടക്ക് ലഭിക്കാതെയായി. തുക കൂട്ടണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. കാപ്പ്കുന്നുള്ള ഭര്‍തൃഗ്രഹത്തിലെ പീഡനത്തെ തുടര്‍ന്നായിരുന്നു യുവതി ചുള്ളിയോടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്.   ഇവരുടെയും വിവാഹത്തിന് എഴുപത്തി ആഞ്ച് പവന്‍ സ്വര്‍ണ്ണവും ആഞ്ച്   ലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.  കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. 

ഇതേ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. കോടതി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഭര്‍തൃവീട്ടില്‍ നിന്ന് ശേഖരിക്കുന്നതിനായി വീട്ടില്‍ എത്തിയ യുവതിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും വേണ്ട രീതിയില്‍ പോലീസ് ഇടപെടല്‍ ഉണ്ടായില്ല എന്നും പനമരം പോലീസില്‍ പരാതി നല്‍കിയിട്ടും നവാസിന്റെ സ്വാധിനത്തില്‍ പെട്ട് പോലീസ് വേട്ടക്കാര്‍ക്ക് ഒപ്പമാണ് നിലയുറപ്പിക്കുന്നത് എന്നും യുവതി പരാതിയില്‍ പറയുന്നു. 

Tags: പോലീസ്ലംഘനംdomestic violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)
India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

India

‘വഞ്ചനയ്‌ക്കുള്ള പ്രതിഫലം മരണം’; വേര്‍പിരിഞ്ഞ ഭാര്യയെ ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്, തദേഹത്തിനൊപ്പമുള്ള ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി

Kerala

ശരീരത്ത് സാത്താന്റെ ശല്യം; ആഭിചാരക്രിയയ്‌ക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു, മുഖത്ത് ഗുരുതരമായി പൊള്ളൽ

xr:d:DAF0G9fp9E4:291,j:1317725114927443926,t:24032002
Kerala

ഭര്‍തൃവീട്ടില്‍ വച്ച് ബന്ധുവിന്‌റെ ഭാഗത്തുനിന്നുള്ള ബോഡി ഷേമിങ്ങും ഗാര്‍ഹിക പീഡനമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.