Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- ജനുവരി 3 മുതല്‍ 9 വരെ

അബ്കാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jan 3, 2021, 06:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിത ദുഃഖങ്ങള്‍ക്ക് അറുതി വരും. ഹൃദയ വിശാലത മൂലം ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതായി വരും. ഭാഗ്യ പരീക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4),  

രോഹിണി, മകയിരം (1/2)

വ്യവഹാരങ്ങളില്‍ പരാജയം സംഭവിക്കും. മുന്‍കാല ബന്ധങ്ങള്‍ പുനരേകീകരിക്കാന്‍ സാധിക്കും. മാനസിക അലട്ടലുകള്‍ക്ക് സാധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത കാണുന്നു.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

നിര്‍മാണ മേഖലകളില്‍ സ്തംഭനാവസ്ഥ വന്നുചേരും. സര്‍ക്കാര്‍ സംബന്ധമായ കുഴപ്പങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കട ബാധ്യതകള്‍ വര്‍ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

അപ്രതീക്ഷിത ധനാഗമ യോഗമുണ്ട്. കമിതാക്കള്‍ക്ക് വിവാഹയോഗവും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനചലനത്തിന് സാധ്യതയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

അബ്കാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വാഹന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കാര്‍ഷിക ഗുണം വര്‍ധിക്കും. വാസസ്ഥാനത്തിന്റെ അറ്റകുറ്റ പണികളില്‍ ശ്രദ്ധ ചെലുത്തും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

മംഗളകര്‍മങ്ങള്‍ മാറ്റി വയ്‌ക്കപ്പെടേണ്ടതായി വരും. അപഥ സഞ്ചാരത്തിന് മാനസിക പ്രേരണയുണ്ടാകും. ഊഹക്കച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  

തൃക്കേട്ട

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പഴി കേള്‍ക്കേണ്ടതായി വരും. വാസസ്ഥാനത്തിന്റെ മാറ്റത്തിനായി ശ്രദ്ധ ചെലുത്തും. കടബാധ്യതകള്‍ക്ക് അറുതിയുണ്ടാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

പൂര്‍വിക സമ്പത്തുക്കളുടെ ആര്‍ജവത്തിനായി ശ്രദ്ധ ചെലുത്തും. യാത്രകള്‍ പലതും മാറ്റിവയ്‌ക്കും. ഒരു മുന്‍കാല സുഹൃത്തിന്റെ സഹായം ലഭ്യമാവും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ആത്മവിശ്വാസം വര്‍ധിക്കും. കര്‍മമേഖലയില്‍ മത്സരബുദ്ധിയോടെ പ്രയത്‌നിക്കും. വ്യാപാരങ്ങളില്‍ കൂടുതല്‍ ലാഭം ലഭ്യമാവും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

വ്യാപാരമേഖലയില്‍ സ്തംഭനാവസ്ഥ വന്നുചേരും. ശത്രുശല്യം വര്‍ധിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാണ്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,  

രേവതി

മനോഗുണം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ ലഭ്യമാവും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം ഉണ്ട്. രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാവും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമ്മിശ്ര ഫലങ്ങളും കർമ്മവിജയവും; 2026 മാർച്ച് 17-ലെ രാശിഫലം – AI ജ്യോതിഷം

Astrology

അംഗീകാരങ്ങളും കർമ്മപുരോഗതിയും; 2026 മാർച്ച് 16-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.