Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വിലകുറഞ്ഞ ഭക്ഷണം

കസന്‍ദ് സാക്കീസിന്റെ പ്രസിദ്ധനായ കഥാപാത്രം സോര്‍ബ സ്വപ്‌നം കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 06:00 am IST
in Literature

വിലകുറഞ്ഞ ഭക്ഷണം

യഹോവാ സാക്ഷികളെ മിഷന്‍ പ്രവര്‍ത്തനത്തിനായി വിദേശത്തയക്കുന്നതിനു സംഭാവന പിരിക്കാന്‍ അച്ചനിറങ്ങി. സ്‌കോട്ട്‌ലന്റുകാരന്‍ ഹാമിഷിന്റെ കതകില്‍ മുട്ടി അച്ചന്‍ കാത്തുനിന്നു.

 ഹാമിഷ് വാതില്‍ തുറന്നു.

‘ദൈവത്തിനു് സ്തുതി.’ അച്ചന്‍ പറഞ്ഞു. ‘ഞങ്ങള്‍ യഹോവാ സാക്ഷികളെ സൊമാലിയയിലേക്കയക്കുന്നു. മിഷന്‍ പ്രവര്‍ത്തനത്തിനായി. സംഭാവന തരണം.’

  ‘തീര്‍ച്ചയായും ഇല്ല.’ ഹാമിഷ് തുടര്‍ന്നു. ‘ഞാന്‍ വിദേശ മിഷന്‍ പ്രവര്‍ത്തനത്തോട് വിയോജിക്കുന്നു.’

 ‘പക്ഷേ, സര്‍ വിശക്കുന്നവനു ഭക്ഷണം നല്‍കണമെന്ന് വേദപുസ്തകത്തില്‍ നമ്മോട് കല്‍പിക്കുന്നുണ്ട്.’ അച്ചന്‍ പറഞ്ഞു.

‘അതു നല്ലതു തന്നെ,’ ഹാമിഷ് തുടര്‍ന്നു.

‘പക്ഷേ, മിഷണറിമാരേക്കാള്‍ വില കുറഞ്ഞതെന്തെങ്കിലും അവര്‍ക്കു ഭക്ഷണമായി കൊടുത്തു കൂടെ?’

സോര്‍ബാ ദ് ഗ്രീക്ക്

കസന്‍ദ് സാക്കീസിന്റെ പ്രസിദ്ധനായ കഥാപാത്രം സോര്‍ബ സ്വപ്‌നം കാണുന്നു. തന്റെ ദ്വീപില്‍ നിന്ന് യാത്രയാവുകയാണ് സോര്‍ബ. അയാള്‍ തുറമുഖത്തെത്തി ബോട്ടില്‍ കയറി. ഉടനെ ക്യാപ്റ്റന്‍ വന്നു. ‘നിങ്ങള്‍ 100 ഡോളര്‍ കൂലി തരണം.’

സോര്‍ബ: ഇത് കൊള്ളയാണ്, ഞാന്‍ 50 ഡോളറില്‍ കൂടുതല്‍ തരില്ല.

ക്യാപ്റ്റന്‍: നൂറു ഡോളര്‍ ഇല്ലെങ്കില്‍ നീന്തിക്കോളൂ.

സോര്‍ബ: അങ്ങനെയാണോ, നിങ്ങള്‍ 50 ഡോളര്‍ സ്വീകരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഞാനിപ്പോഴുണരും. നിങ്ങള്‍ക്ക് ഒരു ഡോളര്‍ പോലും കിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

ലൈം​ഗീ​ക പ​രാ​തി​; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.