Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫോമാ ബിസിനസ്സ് ഫോറം എം എ യുസഫലി ഉദ്ഘാടനം ചെയ്യും

മാറ്റങ്ങള്‍ കൃത്യതയോടെ പ്രഗല്‍ഭരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അതാത് സമയങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:42 am IST
in US

ന്യൂജേഴ്സി: ഫോമാ ബിസിനസ്സ് ഫോറം എം എ യുസഫലി ഇന്ന് വൈകിട്ട് 8.30 ന്( ഇന്ത്യന്‍ സമയം) ഉദ്ഘാടനം ചെയ്യും . ജോയി  ആലുക്കാസ് ,എം ജി ജോര്‍ജ്ജ്് (മു്ത്തൂറ്റ്),ഡോ പി എ ഇബ്രാഹിം ഹാജി ( മലബാര്‍ ഗോള്‍ഡ്), സാബു എം ജേക്കബ് ( കിറ്റക്‌സ്), ഗോകുലം ഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും,  ബിസിനസ് രംഗത്ത് നിലനിര്‍ത്തുന്നതിനും വിജയകരമായ ഫോര്‍മുലകള്‍ പങ്കുവയ്‌ക്കുന്നതിനും  മലയാളി കമ്മ്യൂണിറ്റിയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും ഫോമാ ബിസിനസ് ഫോറം നേതൃത്വം നല്‍കും.

മാറ്റങ്ങള്‍ കൃത്യതയോടെ പ്രഗല്‍ഭരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അതാത് സമയങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തും.

12 റീജ്യനുകളിലായി ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

ബിസിനസ് ഫോറം വഴി നോര്‍ത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സംരംഭകര്‍ ആഗോള വ്യവസായ  ശൃംഖലയുടെ ഭാഗമാകുകയും ഉന്നത നിലവാരത്തിലേക്ക് എത്തപ്പെടുകയും ചെയ്യുമെന്ന് ഫോമായുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണികടവില്‍ എന്നിവര്‍ അറിയിച്ചു.

ബിസിനസ്സ് ഫോറം സാരഥികളുമായി  താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

നാഷനല്‍ ലീഡര്‍ഷിപ്പ് കമ്മിറ്റി: ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം, ജോയി നെടിയകാലായില്‍, ദിലീപ് വര്‍ഗീസ്, സൈമന്‍ കോട്ടൂര്‍, ആനന്ദ് ഗംഗാധരന്‍, തോമസ് കോശി, ആന്റണി പ്രിന്‍സ്, ഡോ. ഫ്രീമു വര്‍ഗീസ്, സിജൊ വടക്കന്‍, ബാബു ശിവദാസന്‍, മാണി സ്‌കറിയാ, ഇരഞ്ഞിക്കല്‍ ഹനീഫ്, സജൈ സെബാസ്യന്‍

നാഷനല്‍ വര്‍ക്കിംഗ് കമ്മിറ്റി: ഷിനു ജോസഫ്, പ്രകാശ് ജോസഫ്, ജിബി തോമസ്, ഷാന മോഹന്‍, ലെബൊന്‍ മാത്യു.

Tags: fomaaഎം എ യുസഫലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

Kerala

പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിന്‍സി തിരുവനന്തപുരത്ത്; ലുലു ഗ്രൂപ്പ് നിക്ഷേപം 600 കോടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala

പതിനഞ്ച് കോടി മുടക്കി ഗാന്ധിഭവനില്‍ ബഹുനില മന്ദിരം നിര്‍മ്മിച്ചു നല്‍കി എം.എ. യൂസഫലി; പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ അമ്മമാര്‍ നിര്‍വഹിക്കും

Kerala

ലോക കേരള സഭയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചും ഉപദേശിച്ചും എം.എ യൂസഫലി

Samskriti

ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവതത്തില്‍ നടപ്പിലാക്കുന്നയാളാണ് എം എ യൂസഫലിയെന്ന് വെള്ളാപ്പള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.