Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മയില്‍പ്പീലി – എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം ജനുവരി മൂന്നിന് സമ്മാനിക്കും

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിനാണ് ഇത്തവണത്തെ അക്കിത്തം പുരസക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 08:17 pm IST
in Literature

കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം  ജനുവരി മൂന്നിന് സമ്മാനിക്കും.  കേസരി പരമേശ്വരം ഹാളില്‍ വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം മിസോറാം ഗവര്‍ണര്‍  അഡ്വ പി എസ് ശ്രീധരന്‍ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും . പി ആര്‍ നാഥന്‍ പുരസ്‌കാരം വിതരണം ചെയ്യും

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിനാണ് ഇത്തവണത്തെ അക്കിത്തം പുരസക്കാരം.ആദിത്ത് കൃഷ്ണയുടെ  ‘കിടുവന്റെ യാത്ര’ എന്ന കൃതിയാണ് പുരസ്‌കാരം നേടിയത്.

പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്‍പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

ബാല സംവിധായകനും അഭിനേതാവും കൂടിയായ ആദിത്ത് കൃഷ്ണക്ക്  നിരവധി  പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടത്തനാട് മാധവിയമ്മ പുരസ്‌കാരം, ഉജ്ജ്വല ബാല്യം പുരസ്‌കാരം (കേരള സര്‍ക്കാര്‍), ഐ.ആര്‍ കൃഷ്ണന്‍ മേത്തല എന്‍ഡോവ്‌മെന്റ് , ഗീതകം നവമുകുള കഥാപുരസ്‌കാരം, പി കെ റോസി എ അയ്യപ്പന്‍ കവിതാ സമ്മാനം മുതലായവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. സംസ്ഥാന കലോത്സവത്തില്‍  ഓട്ടന്‍തുള്ളലില്‍ മൂന്ന് തവണ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളേജില്‍ ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിയാണ് ആദിത്ത് കൃഷ്ണ.

Tags: മയില്‍പ്പീലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മയില്‍പ്പീലി സ്പര്‍ശം എല്ലായിടത്തും

Literature

കക്കാട് പുരസ്‌കാര സമർപ്പണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ

Literature

മയിൽപ്പീലി പ്രകാശനം ചെയ്തു.

Literature

എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനം; കക്കാട് പുരസ്‌കാര സമര്‍പ്പണം നാളെ

Parivar

ബാലഗോകുലം എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കും; ബാലസാഹിത്യ സദസ്സുകള്‍ സംഘടിപ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.