Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീരദേശത്ത് ശക്തമായ കടല്‍കയറ്റം

അഴീക്കലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റര്‍ വരെയാണ് കടല്‍ കരയിലേക്ക് അടിച്ചു കയറിയത്. ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇവിടെ നിരവധി ജീവനുകളാണ് മുമ്പ് കടലേറ്റതില്‍ നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 11:00 am IST
in Kollam

കൊല്ലം: കൊല്ലത്തും കരുനാഗപ്പള്ളിയിലെ ആലപ്പാട് തീരത്തും കടലേറ്റം രൂക്ഷം. ശക്തമായ തിരമാലകള്‍ കരയിലേക്ക് കയറുന്നതുമൂലം നിരവധി വീടുകളില്‍ വെള്ളം കയറി. ഇത് ജനങ്ങളെ ഭീതിയിലാക്കി.

ഇന്നലെ രാവിലെ മുതല്‍ക്കാണ് ആലപ്പാട് ശക്തമായി കടല്‍ കരയിലേക്ക് കയറിയത്. പതിവിന് വിപരീതമായി ആദ്യം ചെറിയ തിരമാലകള്‍ കരയിലേക്ക് കയറിയിരുന്നു. വേലിയേറ്റമാകുമെന്ന് കരുതി പ്രദേശവാസികള്‍ ഗൗരവമായി കണ്ടില്ല. പിന്നീട് കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് കയറി. ആലപ്പാട് ബീച്ചിലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റര്‍ വരെ കടല്‍ കരയിലേക്ക് കയറിക്കഴിഞ്ഞു. താല്കാലിക മണല്‍കൂന സൃഷ്ടിച്ച് വെള്ളം കയറുന്നത് തടയാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന മണ്‍ചാക്കുകളും പല ഇടങ്ങളിലും തകര്‍ന്ന നിലയിലാണ്.

അഴീക്കലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റര്‍ വരെയാണ് കടല്‍ കരയിലേക്ക് അടിച്ചു കയറിയത്. ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇവിടെ നിരവധി ജീവനുകളാണ് മുമ്പ് കടലേറ്റതില്‍ നഷ്ടപ്പെട്ടത്. ബീച്ചിലെ മണല്‍തിട്ട ശക്തമായ തിരയില്‍ ഇടിഞ്ഞുതാണിരിക്കുകയാണ്. ഡിസംബറില്‍ കടല്‍ പ്രക്ഷുബ്ദമാകുന്നത് ആദ്യമായിട്ടാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.

കോവിഡ് വ്യാപനഭീതിയെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കൊല്ലം ബീച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ബീച്ചില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ട സംവിധാനം അധികാരികള്‍ നല്‍കണമെന്ന് ലൈഫ് ഗാഡുകള്‍ ആവശ്യപ്പെട്ടു. ലൈഫ് ഗാര്‍ഡുകള്‍ സന്ദര്‍ശകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Tags: Coastalകടൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

Kerala

അനധികൃതമായി സിനിമ ചിത്രീകരണം; ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ പിഴ അടയ്‌ക്കണം

News

കൊച്ചി തീരത്ത് ചാള ചാകര; കാലാവസ്ഥ പ്രതിഭാസമെന്ന് വിദഗ്ധര്‍

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.