Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

എഴുപത് വര്‍ഷത്തെ പാരമ്പര്യത്തിന് മാറ്റ് കൂട്ടി കേസരി: ഇനി പുസ്തക പ്രകാശന രംഗത്തേക്കും

കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം കേസരി ആസ്ഥാന മന്ദിര ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 30, 2020, 11:26 am IST
in Parivar
കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കുന്നു.

കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കുന്നു.

കോഴിക്കോട്: എഴുപതിന്റെ നിറവില്‍ നില്‍ക്കുന്ന കേസരി പുസ്തകപ്രകാശന രംഗത്തേക്കും. കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം കേസരി ആസ്ഥാന മന്ദിര ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു.  

കേസരി പ്രസിദ്ധീകരിച്ച കേസരിയുടെ 70 വര്‍ഷത്തെ പ്രവര്‍ത്തനവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ലേഖന സമാഹാരവും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി എഴുതിയ നല്‍മൊഴി തേന്‍മൊഴി, കേരളത്തില്‍ ബലിദാനികളായ സംഘ വിവിധക്ഷേത്രസംഘടനാ പ്രവര്‍ത്തകരെക്കുറിച്ച് ഡോ. എ.കെ. മോഹന്‍ദാസ്, വി.എന്‍. ഗോപിനാഥ്, ഷാബു പ്രസാദ് എന്നിവര്‍ സംയോജകരായി പ്രസിദ്ധീകരിച്ച ആര്‍എസ്എസ് ഇന്‍ കേരള സാഗ ഓഫ് സ്‌കൂള്‍, കേസരിയുടെ പ്രയാണത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന എം. രാഘവനെ കുറിച്ച് കേസരി സഹപത്രാധിപര്‍ ടി. വിജയന്‍ രചിച്ച ജീവചരിതം മൗനതപസ്വി എന്നീ പുസ്തകങ്ങളും,

കുരുക്ഷേത്രപ്രകാശന്‍ പുസ്തകങ്ങളായ ആര്‍. ഹരി എഴുതിയ ജ്യോതിര്‍ഗമയ, ഭാരതരാഷ്‌ട്രത്വത്തിന്റെ അനന്തപ്രവാഹം എന്നീ പുസ്തകങ്ങളും കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍. മധു രചിച്ച കാലവാഹിനിയുടെ കരയില്‍, വി.എസ്. ഹരിശങ്കരന്റെ കള്‍ച്ചറല്‍ ടെററിസം, കണ്‍ഫഌക്ട്‌സ് ആന്‍ഡ് ഡിബേറ്റ്‌സ് ഓണ്‍ കള്‍ച്ചറല്‍ പാസ്റ്റ് എന്നീ പുസ്തകങ്ങളും ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു.

Tags: kesari weekly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

Kerala

ജിഹാദികളുടെ സ്വന്തം ഭരണകൂടം

Parivar

രാഷ്‌ട്രധര്‍മം പകര്‍ന്നത് ആര്‍എസ്എസ് സംഭാവന: മുന്‍ എംപി തരുണ്‍ വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.