Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമം

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഒത്തൊരുമിപ്പിച്ചു 'ഒരു രാഷ്‌ട്രം, ഒരു വിപണി' എന്ന ലക്ഷ്യമിടുന്നു.കര്‍ഷകന് ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും എവിടെയും വില്‍ക്കാം. ഇതുകൂടാതെ കര്‍ഷകര്‍ക്ക് സ്വന്തമായി വിപണ സംവിധാനം ഉണ്ടാക്കാനും ചില്ലറ വ്യാപാരികള്‍ക്കും മറ്റും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കഴിയുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 30, 2020, 05:40 am IST
in Article
ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

FacebookTwitterWhatsAppTelegramLinkedinEmail

നമ്മുടെ രാജ്യത്തു പുതിയ കാര്‍ഷിക നിയമത്തെ തുടര്‍ന്ന്  നിരവധി പ്രക്ഷോഭങ്ങളും , ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. കാര്‍ഷികമേഖലയിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വെല്ലുവിളികള്‍ , പ്രശ്‌നങ്ങള്‍, സാമ്പത്തിക  ഉദാരവല്‍ക്കരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ  വിപണ സൗകര്യങ്ങളുടെ അപര്യാപ്തത, കാര്‍ഷിക മേഖലയും മറ്റ് മേഖലകളും തമ്മിലുള്ള അസമത്വം, അപര്യാപ്തമായ വിപണികളും, അടിസ്ഥാന സൗകര്യങ്ങളും, വായ്പ എന്നിവ പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചത്.  

ഇത് കണക്കിലെടുത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങള്‍, അതായത്, കാര്‍ഷിക വില വിപണ വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനകള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ സംരക്ഷണ) കരാര്‍ 2020 എന്നീ നിയമങ്ങളാണു സര്‍ക്കാര്‍ പുതിയതായി മുന്നോട്ടു വെച്ചത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ കാര്‍ഷിക ബില്ലുകള്‍.  

പുതിയ കാര്‍ഷിക നിയമം അനുസരിച്ചു കര്‍ഷകന് ഉല്‍പന്നങ്ങള്‍ ആര്‍ക്കും എവിടെയും വില്‍ക്കാം. ഇതുകൂടാതെ  കര്‍ഷകര്‍ക്ക് സ്വന്തമായി വിപണ സംവിധാനം ഉണ്ടാക്കാനും ചില്ലറ വ്യാപാരികള്‍ക്കും മറ്റും നേരിട്ട് ഉല്‍പന്നങ്ങള്‍ വില്‍ക്കാനും കഴിയുന്നു. കാര്‍ഷിക വിള  വിപണന സമിതികളുടെ (എപിഎംസി) പരമ്പരാഗത ചന്തകള്‍ക്കു പുറത്തു വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും, കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നവയാണ് ഈ പുതിയ ബില്ലുകള്‍. അതുകൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങ് വില ലഭ്യമാക്കുകയും ചെയ്യും.  

കൂടാതെ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അവശ്യമുള്ളവര്‍ക്ക് വില്‍ക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു. വിലപേശലിലൂടെയും കിടമത്സരത്തിലൂടെയും  മികച്ച വില ലഭിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. കര്‍ഷകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും സാധിക്കുന്നു.

കുത്തക ഇടനിലക്കാര്‍ അടങ്ങിയ വിപണനത്തിലെ പ്രധാന തടസ്സങ്ങള്‍ അവസാനിക്കും. ഉപഭോക്താക്കള്‍ നല്കുന്ന വിലയുടെ   കൂടുതല്‍ വിഹിതം കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കും. ഈ നിയമങ്ങളിലൂടെ ഗ്രാമീണ കാര്‍ഷിക യുവാക്കള്‍ക്ക് കാര്‍ഷികമേഖലയില്‍ നൂതന വ്യാപാര, വിതരണ ശൃംഖല ആരംഭിക്കുവാന്‍ സാധിക്കുന്നു. നൂതന  സാങ്കേതിക വിദ്യകള്‍,  സേവനങ്ങള്‍ എന്നിവയിലേക്ക് കര്‍ഷക  ശാക്തീകരണം ഉറപ്പാക്കാനും വില അസ്ഥിരതയില്‍  നിന്നും കര്‍ഷകരെ സംരക്ഷിക്കുവാനും ഇത് മൂലം സാധിക്കുന്നു.

കര്‍ഷക ഉല്‍പാദന ഓര്‍ഗനൈസേഷനുകള്‍ വഴി ചെറുകിട കര്‍ഷകര്‍ക്ക്  അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്  വിലപേശലിലൂടെ മികച്ച വില ലഭിക്കുന്നതിനും,   കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി സംവിധാനം കാര്യക്ഷമാക്കുന്നതിനും നിയമങ്ങള്‍ സഹായകമാകും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് 2.4 മടങ്ങ്, ഗോതമ്പിന് 1.77 മടങ്ങ്, പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് 75 മടങ്ങ്, എണ്ണക്കുരുവിന് 10 മടങ്ങ് താങ്ങ് വില (എംഎസ്പി) വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍  എംഎസ്പി വില തുടരുകയും, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്‌സിഐ) മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും മുമ്പത്തെപ്പോലെ കര്‍ഷകരില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് തുടരുകയും ചെയ്യും .

കമ്മീഷന്‍ ചാര്‍ജുകള്‍, രജിസ്‌ട്രേഷന്‍ -ഇടപാട് ഫീസ്  ഇല്ലാതെ വാങ്ങുന്നയാള്‍ക്ക് എപിഎംസി ക്കു പുറത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും അവസരം ഒരുങ്ങുകയാണ്.  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തലത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ തര്‍ക്കം  പരിഹരിക്കുന്നതിനും കാര്‍ഷിക നിയമങ്ങള്‍ സഹായകമാകുന്നു.

ചുരുക്കത്തില്‍ ഈ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഒത്തൊരുമിപ്പിച്ചു ‘ഒരു രാഷ്‌ട്രം, ഒരു വിപണി’ എന്ന ലക്ഷ്യമിടുന്നു. അതിനാല്‍, ഈ നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ കാര്‍ഷിക സമൂഹത്തിന്റെ താല്പര്യത്തിനും രാഷ്‌ട്രപുരോഗതിക്കും വേണ്ടി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ തയ്യാറാകണം.  

‘ജയ് ജവാന്‍ ജയ് കിസാന്‍’.

ഡോ. വി. രവി

ഡയറക്ടര്‍,

കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം

തിരുവനന്തപുരം

Tags: കര്‍ഷകര്‍കര്‍ഷകനിയമം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

Palakkad

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം ജില്ലയില്‍ നിന്ന് 20,000 കര്‍ഷകര്‍ കത്തയക്കും

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies