Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കൊറോണ കാലത്ത് ഭാരതം മുന്നോട്ട് പോയത് നിശ്ചയദാര്‍ഢ്യം കൊണ്ട്; ലാഭത്തിനല്ല, കേസരി ധര്‍മ്മത്തിനായി നിലകൊള്ളുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്

വിജയികളെ മാത്രമാണ് ലോകം ഓര്‍മ്മിക്കുന്നത്. ഇതിന് പിന്നിലെ പരിശ്രമത്തെ ആരും വേണ്ടത്ര ഓര്‍ക്കില്ല. നിരവധി രാജാക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും ശ്രീരാമനെയാണ് ലോകം ഓര്‍ക്കുന്നത്. പിതാവിന് വേണ്ടി രാജ്യഭരണം ഉപേക്ഷിക്കാനും ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം സുഖം ത്യജിക്കാനും തയ്യാറായതുകൊണ്ടാണ് ഇത് ഉണ്ടായത്. പരിശ്രമശാലികളാണ് എന്നും ഓര്‍മ്മിക്കപ്പെടുകയെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 07:41 pm IST
in Parivar

കോഴിക്കോട്: കേസരി ധര്‍മ്മത്തിനായാണ് നിലകൊള്ളുന്നതെന്നും പ്രശസ്തിക്കോ ലാഭത്തിനോ അധികാരത്തിന്റെ പിന്തുണയിലോ അല്ല ശങ്കരശാസ്ത്രികള്‍, പി. പരമേശ്വര്‍ജി തുടങ്ങിയവര്‍ കേസരിക്ക് ആരംഭം കുറിച്ചതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേസരി കാര്യാലയം, കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം കോഴിക്കോട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  

ഏഴ് പതിറ്റാണ്ട് കാലത്തെ കേസരിയുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ച സ്വയമേവ മൃഗേന്ദ്രത എന്ന ആപ്തവാക്യത്തിന്റെ അര്‍ത്ഥമാണ് സൂചിപ്പിക്കുന്നത്. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈ വളര്‍ച്ച ഉണ്ടായത്. ഏതൊരു വിജയത്തിന്റെയും ആധാരം ഉപകരണങ്ങളല്ല പരിശ്രമമാണെന്നും ഇതിന് സത്യത്തിലും ശരിയിലും ധര്‍മ്മത്തിലുമുള്ള വിശ്വാസം വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിജയികളെ മാത്രമാണ് ലോകം ഓര്‍മ്മിക്കുന്നത്. ഇതിന് പിന്നിലെ പരിശ്രമത്തെ ആരും വേണ്ടത്ര ഓര്‍ക്കില്ല. നിരവധി രാജാക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും ശ്രീരാമനെയാണ് ലോകം ഓര്‍ക്കുന്നത്. പിതാവിന് വേണ്ടി രാജ്യഭരണം ഉപേക്ഷിക്കാനും ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം സുഖം ത്യജിക്കാനും തയ്യാറായതുകൊണ്ടാണ് ഇത് ഉണ്ടായത്. പരിശ്രമശാലികളാണ് എന്നും ഓര്‍മ്മിക്കപ്പെടുകയെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

സ്വതന്ത്രത, സ്വരാജ്യം എന്നത് സ്വധര്‍മ്മമാണ്. പുറത്തുള്ളതിനെയും സംഭവിക്കുന്നതിനെയും കുറിച്ച് പരിശോധിക്കുകയും അറിയുകയും വേണം. അനാവശ്യമായതിനെ ഉപേക്ഷിച്ചും കൊള്ളാവുന്നതിനെ ഉള്‍ക്കൊണ്ടും പുതിയ സാമൂഹ്യാവസ്ഥ സൃഷ്ടിക്കണം. വിശ്വാസമുണ്ടെങ്കില്‍ ഏതൊരു പ്രതിസന്ധികളേയും മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് ഭാരതം മുന്നോട്ട് പോയത് നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. കൊറോണ ലോകസമൂഹത്തെ പുനര്‍ചിന്തയ്‌ക്ക് പ്രേരിപ്പിച്ചെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. നേട്ടം സ്വന്തമാക്കുക എന്നതിനൊപ്പം അത് നീതിപൂര്‍വ്വകവുമാകണം. നേട്ടം കൈവരിക്കുന്നത് വിശ്രമത്തിനുള്ള സമയമായികാണരുത്. കേസരി മന്ദിരത്തിന്റെ പുതിയ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്‍. നാഥന്‍ അദ്ധ്യക്ഷനായി  

കേസരിയുടെ ഉപഹാരമായി വിഘ്‌നേശ്വര പതിമ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡോ. മോഹന്‍ ഭാഗവതിന് സമ്മാനിച്ചു. പ്രൗഢഗംഭീര സദസ്സാണ് ധന്യമുഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാന്‍ കേസരി ഭവനില്‍ എത്തിച്ചേര്‍ന്നത്.

Tags: ആര്‍എസ്എസ്kozhikodeമോഹന്‍ ഭാഗവത്kesari weekly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Kerala

അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് തട്ടിപ്പ് ഇ ഡി സ്വത്തു കണ്ടു കെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.