Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1,338 ജിയോ ടവറുകള്‍ തകര്‍ത്തു; 1,235 ടവറുകള്‍ നിശ്ചലമാക്കി; കര്‍ഷകരുടെ പേരില്‍ പഞ്ചാബില്‍ വ്യാപക ആക്രമണം; അടിച്ചമര്‍ത്തുമെന്ന് അമരീന്ദര്‍ സിങ്ങ്

മൊബൈല്‍ ടവറുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടതോടെ പഞ്ചാബിലെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവറുകള്‍ ആക്രമിക്കരുതെന്ന് മുഖ്യമന്ത്രി സമരക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ തള്ളി ഇന്നും വ്യാപകമായി ടവറുകള്‍ ആക്രമിച്ചു. ഇതോടെയാണ് പൊലീസ് കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 10:31 pm IST
in India

ന്യൂദല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ്. ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരെ അക്രമം അഴിച്ചുവിട്ടതോടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കര്‍ഷകരുെട സമരമെന്ന പേരില്‍ 1,338 ജിയോ ടവറുകള്‍ പഞ്ചാബില്‍ തന്നെ തകര്‍ത്തിരുന്നു.  ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനെ തുടര്‍ന്ന് വന്‍ നഷ്ടമാണ് ജിയോയ്‌ക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ്  ടെലികോം കമ്പനികളെ ആക്രമിക്കരുതെന്നും ഇതിനെതിരായ നടപടികള്‍ ഉണ്ടായാല്‍ അടിച്ചമര്‍ത്തുമെന്നും  ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് വ്യക്തമാക്കിയത്.  

മൊബൈല്‍ ടവറുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടതോടെ പഞ്ചാബിലെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവറുകള്‍ ആക്രമിക്കരുതെന്ന് മുഖ്യമന്ത്രി സമരക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ തള്ളി ഇന്നും വ്യാപകമായി ടവറുകള്‍ ആക്രമിച്ചു.

 ഇതോടെയാണ് പൊലീസ് കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.  പഞ്ചാബില്‍ വ്യാപകമായി അക്രമം തുടര്‍ന്നതോടെ 1,235 ടവറുകളാണ് നിശ്ചലമായിരിക്കുന്നത്.  150 ലധികം സിഗ്‌നല്‍ ട്രാന്‍സ്മിറ്റ് സൈറ്റുകളാണ് ഇന്നലെ മാത്രം നശിപ്പിക്കപ്പെട്ടത്.  

Tags: farmerpunjabകര്‍ഷക സമരംജിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.