Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകനെക്കുറിച്ചുള്ള രാഹുലിന്റെ പഴയ വാക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു; വീഡിയോ ട്വീറ്റ് ചെയ്ത് ജെ പി നദ്ദ, എന്ത് മാജിക്കാണെന്ന് ചോദ്യം

അമേഠിയലില്‍നിന്നുള്ള എംപിയായിരിക്കെ 2015-ല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 05:46 pm IST
in India

ന്യൂദല്‍ഹി: മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം പരാമര്‍ശിച്ചാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ വിളകള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത്.

 ഇപ്പോള്‍ നടക്കുന്ന കര്‍ഷ പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്നും ജെ പി നദ്ദ ട്വിറ്ററില്‍ കുറിച്ചു. ‘സംഭവിക്കുന്ന ഈ മാജിക്ക് എന്താണ് രാഹുൽ ജി. മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നു. രാജ്യത്തിന്റെയോ കര്‍ഷകരുടെയോ താത്പര്യത്തിനായി താങ്കള്‍ക്ക്  ചെയ്യാനൊന്നുമില്ല. താങ്കള്‍ക്ക് രാഷ്‌ട്രീയം കളിച്ചേ മതിയാകൂ. താങ്കളുടെ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ കാപട്യം നടക്കില്ല. രാജ്യത്തെ ജനങ്ങളും കര്‍ഷകരും താങ്കളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്’- ട്വീറ്റില്‍ പറയുന്നു. 

അമേഠിയലില്‍നിന്നുള്ള എംപിയായിരിക്കെ 2015-ല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്.. ഉരുളക്കിഴങ്ങ് രണ്ടുരൂപയ്‌ക്ക് കര്‍ഷകര്‍ വില്‍ക്കുമ്പോള്‍ പത്തുരൂപയ്‌ക്ക് വില്‍ക്കുന്ന ഉരുളക്കിഴങ്ങ് ഉപ്പേരി പായ്‌ക്കറ്റിന് പിന്നിലെ മാജിക് വിശദീകരിക്കാന്‍ യുപിയിലേക്കുള്ള സന്ദര്‍ശനത്തിനിടെ ഒരു കര്‍ഷകന്‍ ആവശ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.

 എന്താണിതിന് കാരണമെന്ന് രാഹുല്‍ ഗാന്ധി തിരക്കിയപ്പോള്‍ ഫാക്ടറി വളരെ ദൂരെയാണെന്നും കര്‍ഷകര്‍ക്ക് വിളകള്‍ അവിടെ നേരിട്ട് വില്‍ക്കാനായാല്‍ ഇടനിലക്കാരുടെ കൈകളിലേക്ക് പോകാതെ മുഴുവന്‍ പൈസയും അവര്‍ക്ക് ലഭിക്കുമെന്നും  കര്‍ഷകന്‍ പറഞ്ഞതായി അദ്ദേം വീഡിയോയില്‍ പറയുന്നു. അമേഠിയിലെ ഫുഡ് പാര്‍ക്ക് പ്രോജക്ട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായതെന്ത് എന്നതിനെക്കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. 

സ്വകാര്യവ്യക്തിക്ക് വിളകള്‍ നേരിട്ട് വില്‍ക്കാന്‍ പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ അനുവദിക്കുന്നുണ്ട്. ഈ നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്‌ക്കുന്നത്.  

Tags: Rahul Gandhibjpcongressനദ്ദകര്‍ഷകനിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.