Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

2020 കടന്നുപോകുമ്പോള്‍

ആത്മഭാഷണങ്ങളുടെ കവയിത്രിയായ ലൂയിസ് ഗ്ലൂക്കിന്റെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ലബ്ധി കൊവിഡില്‍ മുങ്ങിയതുകൊണ്ടാവണം തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി കേരളത്തില്‍. എം. കൃഷ്ണന്‍ നായര്‍ രംഗമൊഴിഞ്ഞതോടുകൂടി പാശ്ചാത്യസാഹിത്യവും കേരളവുമായുള്ള ബന്ധം ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞ നിലയിലാണ്.

കല്ലറ അജയന്‍ by കല്ലറ അജയന്‍
Dec 27, 2020, 03:00 am IST
in Varadyam

ഈ വര്‍ഷമാദ്യം ജനുവരി 27 ന് തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരുപേക്ഷിച്ച് ‘പകര്‍ച്ച വ്യാധികളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സ്വന്തം നാട്’ എന്ന പുതുനാമം സ്വീകരിച്ചിട്ട് അഞ്ചാണ്ട് തികയ്‌ക്കാന്‍ ഇനി കുറച്ച് മാസങ്ങളേയുള്ളൂ. കൊവിഡ് പകര്‍ന്ന നിശ്ചലതയിലൂടെയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. സാംസ്‌കാരിക കേരളം നിരര്‍ത്ഥകമായ വിവാദങ്ങളിലൂടെ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങള്‍ ഏറെയായി. പാശ്ചാത്യര്‍ അടയാളപ്പെടുത്തിയ ഉത്തരാധുനിക എഴുത്ത് വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും തുടങ്ങിയ പുതിയ സഹസ്രാബ്ദം ഇപ്പോഴേതാണ്ട് പുതിയ സാംസ്‌കാരിക ചര്‍ച്ചകളൊന്നുമില്ലാതെ നിശ്ശബ്ദമാണ്.

വൈകിയെത്തിയ  സന്താഗമം

2020 എവിടെയും സാഹിത്യസംവാദങ്ങളൊന്നുമില്ലാതെ ‘ഓണ്‍ലൈന്‍ ഗൂഗിള്‍ വഴിപാടുചര്‍ച്ച’ കളില്‍ ഒതുങ്ങുന്നു. പോയ വര്‍ഷത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഭവം അക്കിത്തത്തിന്റെ വൈകി വന്ന ജ്ഞാനപീഠ ലബ്ധിയും അതിന്റെ നിറം മങ്ങിയ വിതരണച്ചടങ്ങുമാണ്. 2019 ജ്ഞാനപീഠ പുരസ്‌കാരം കേരളത്തിലേക്ക് എത്തുക വഴി മലയാളം വീണ്ടും വീണ്ടും ആദരിക്കപ്പെട്ടു. മലയാള കവിത നോവലിനോട് ഒപ്പമെത്തുകയും ചെയ്തു. മൂന്നുപ്രാവശ്യം ആദരിക്കപ്പെട്ട മലയാള ഗദ്യത്തിനു പിറകില്‍ അക്കിത്തത്തിലൂടെ മൂന്നാമതും പുരസ്‌കൃതമായി. മഹാപ്രതിഭയായ അക്കിത്തത്തെ തേടി പുരസ്‌കാരമെത്താന്‍ നവതി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഏവരെയും വേദനിപ്പിച്ചു. എങ്കിലും വൈകിയെത്തിയ വസന്താഗമം നമ്മുടെ സാംസ്‌കാരിക ഭൂമികയെ കുളിര്‍പ്പിക്ക തന്നെ ചെയ്തു.

ആത്മഭാഷണങ്ങളുടെ കവയിത്രിയായ ലൂയിസ് ഗ്ലൂക്കിന്റെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ലബ്ധി കൊവിഡില്‍ മുങ്ങിയതുകൊണ്ടാവണം തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി കേരളത്തില്‍. എം. കൃഷ്ണന്‍ നായര്‍ രംഗമൊഴിഞ്ഞതോടുകൂടി പാശ്ചാത്യസാഹിത്യവും കേരളവുമായുള്ള ബന്ധം ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞ നിലയിലാണ്.  

ഒടുവില്‍ ഏഴാച്ചേരിയുടെ  ഊഴമെത്തി

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഏഴാച്ചേരി രാമചന്ദ്രനെ തേടി (ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം) വയലാര്‍ അവാര്‍ഡ് ഈ വര്‍ഷമെത്തിയത്. രാഷ്‌ട്രീയം മാത്രം എഴുത്തിന്റെ മാനദണ്ഡമാക്കുന്ന ഒരു പ്രതിഭയുമില്ലാത്തവര്‍ക്കു അക്കാദമി അവാര്‍ഡുകള്‍ പകുത്തു നല്‍കുന്ന കാലത്തു ഏഴാച്ചേരി നിരന്തരം തഴയപ്പെട്ടു എന്നതു സത്യമാണ്. ഏറ്റവും ക്രൂരമായ തമാശകളിലൊന്ന് സക്കറിയയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം ആദ്യം ലഭിച്ച ശൂരനാടു കുഞ്ഞന്‍ പിള്ളയും ഡോക്ടര്‍ കെ.എം. ജോര്‍ജും കെ.പി. നാരായണ പിഷാരടിയും തകഴിയും ആനന്ദും തുടങ്ങിയവരെല്ലാം സര്‍വ്വത്മനാ ആ അവാര്‍ഡിന് അനുയോജ്യര്‍ തന്നെ. എന്നാല്‍ ഏതാനും ചെറുകഥകള്‍ മാത്രം എഴുതിയിട്ടുള്ള സക്കറിയയ്‌ക്ക് എന്തു യോഗ്യതയാണ് അക്കാര്യത്തിലുള്ളത്. മലയാള ഭാഷയുടെ വികാസത്തിനും വളര്‍ച്ചയ്‌ക്കും ഗണ്യമായ സംഭാവനകള്‍ ചെയ്ത പ്രതിഭകള്‍ക്കു നല്‍കുന്ന പുരസ്‌കാരം ചെറുകഥകള്‍ മാത്രമെഴുതിയ സഖറിയയ്‌ക്കു നല്‍കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്. ഭാഷയുടെ വികാസത്തിനു വലിയ സംഭാവനകള്‍ നല്‍കിയ വെള്ളായണി അര്‍ജുനന്‍, വി.ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രായാധിക്യത്തിനാല്‍ പരിക്ഷീണരായി ഇപ്പോഴും തിരുവനന്തപു

രത്തു തന്നെ ഉണ്ട്. മലയാള ഭാഷയുടെ ഉന്നമനത്തിനായി അവര്‍ രണ്ടുപേരും നിസ്തുല സേവനം കാഴ്ചവച്ചവരാണ്. അവരെ പരിഗണിക്കാതെ ഭാഷയ്‌ക്കു കാര്യമായ സംഭാവനയൊന്നും നല്‍കാത്ത ഒരു ചെറുകഥാ കൃത്തിനെ പരിഗണിക്കുന്നതില്‍ എന്തു നീതീകരണം ആണുള്ളത്?

Tags: covidഅക്കിത്തംakkitham achuthan namboothiriസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം മഹാകവി അക്കിത്തം സമര്‍പ്പിക്കുന്നു. പി. നാരായണക്കുറുപ്പ് സമീപം
Varadyam

അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.