Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരത്തിനു പിന്നില്‍ ചൈന: കര്‍ണാടകയിലെ ഐഫോണ്‍ കമ്പനിയില്‍ കമ്മ്യൂണിസ്റ്റ് ആക്രമണം; ചൈനയുടെ ഔദ്യോഗിക മാധ്യമത്തില്‍ ഉടന്‍ വന്‍ വാര്‍ത്ത

അക്രമം നടന്ന് മിനിട്ടുകള്‍ക്കകം കമ്മ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ല്‍, ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍ വാര്‍ത്ത വന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 11:10 am IST
in India

തിരുവനന്തപുരം: കര്‍ഷക സമരത്തിനു പിന്നിലെ ചൈനീസ് താല്‍പര്യം തുറന്നുകാട്ടി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജിതിന്‍ കെ ജേക്കബ്. സമരങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്‌ട്ര തലത്തില്‍ വന്‍ ഗൂഢാലോചന നടക്കുന്നത് വ്യക്തമാക്കി ജിതിന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. കര്‍ണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതുള്‍പ്പെടെ തെളിവാക്കിയാണ് നിതിന്റെ വിശദീകരണം.

CAA കലാപത്തിന് 100 കോടി കള്ളപ്പണം ഒഴുക്കി എങ്കില്‍ ഇത്തവണ അതില്‍ കൂടുതല്‍ ആണ്. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് – ജിഹാദി- നീല മാധ്യമ കൂട്ടുകെട്ടിന് സാമ്പത്തീക സഹായം കിട്ടുന്നത് ചൈനയില്‍ നിന്നാണ്. ഇന്ത്യയുടെ ശക്തമായ തിരിച്ചടി മൂലം ഏറ്റവും ക്ളേശിക്കുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലുള്ള ചൈനയാണ്.

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍കിട രാജ്യാന്താര കമ്പനികള്‍ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതും, Make In India പദ്ധതി വഴി ഇന്ത്യ ലോകത്തിന്റെ manufacturing ഹബ് ആയി മാറുന്നതും തടയുകയാണ് ലക്ഷ്യം.

ഈയിടെ കര്‍ണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron ആക്രമിച്ചത് കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിലാണ്. പുറത്ത് നിന്നെത്തിയ സംഘമാണ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടതും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതും.

അക്രമം നടന്ന് മിനിട്ടുകള്‍ക്കകം കമ്മ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ല്‍ വാര്‍ത്ത വന്നു, ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍. അവര്‍ വാര്‍ത്തയില്‍ പറയുന്നത് ഇന്ത്യയുടെ Economic & social stability is under threat എന്ന്. അതായത് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടന്നത്. ആ വാര്‍ത്ത പരമാവധി ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ അവര്‍ ചെയ്യുകയും ചെയ്തു.

അംബാനിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സമരം ചെയ്യുന്ന ‘കര്‍ഷകരും’, കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടും. യുസഫ് അലി കശ്മീരില്‍ നിന്ന് കര്‍ഷകരില്‍ നിന്ന് ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കച്ചവടം നടത്തുന്നു, ഇന്ത്യയിയിലും വിദേശത്തും ആയിരക്കണക്കിന് കോടി രൂപയുടെ വ്യവ്യസായം നടത്തുന്നു. പക്ഷെ സമരം അംബാനിക്കെതിരെ മാത്രം. ഈ ഇരട്ടത്താപ്പിന്റെ കാരണം മുകേഷ് അംബാനിയുടെ രണ്ട് സ്റ്റേസ്‌മെന്റ്‌സ് ആണ്. ”Reliance Jio doens’t have a single Chinese component”. രണ്ടാമതായി അദ്ദേഹം അമേരിക്കന്‍ പ്രെസിഡന്റിനോട് പറഞ്ഞ കാര്യങ്ങള്‍. അതായത് ”We’re going to do 5G. We’re the only network in the world that doens’t have a single Chinese component.’

ഐ ഫോണ്‍ നിര്‍മാണ യൂണിറ്റിലെ ആക്രമണം നിസാര തൊഴില്‍ പ്രശ്‌നല്ല. പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്. ഇന്ത്യ നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ല എന്ന് കാണിക്കാനുള്ള ഗൂഢാലോചനയാണ്. ഇനിയും വ്യവസായ സ്ഥാപനങ്ങളെ ആക്രമിച്ചേക്കും, കര്‍ഷകരെയും, തൊഴിലാളികളെയും കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കും. രാജ്യം കനത്ത ജാഗ്രത പാലിക്കുക തന്നെ വേണം.

Tags: അദാനി ഗ്രൂപ്പ്കര്‍ഷകര്‍chinaJihadi Terrorismകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംമുകേഷ് അംബാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.