Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

843 ദിവസം ചർച്ചിന്റെ ബേസ്മെന്റിൽ ഒളിച്ചു കഴിയേണ്ടി വന്ന ദമ്പതികൾക്ക് ഒടുവിൽ മോചനം

ജമൈക്കയിൽ നടന്ന വർഗ്ഗീയ കലാപത്തെ തുടർന്ന് രാഷ്‌ട്രീയ അഭയം നൽകണമെന്ന അപേക്ഷ 2018-ൽ ട്രംപ് ഭരണകൂടം തള്ളിയതിനെത്തുടർന്ന് ഡി പോർട്ടേഷൻ ഭീഷണി നിലനിൽക്കുന്നതിൽ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ് ചർച്ചിൽ അഭയം തേടിയത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 23, 2020, 04:02 pm IST
in US

ഫിലഡൽഫിയ: ഡി പോർട്ടേഷൻ ഭയപ്പെട്ടു 843 ദിവസം ഫിലഡൽഫിയ ടാബർ നാക്കിൾ യുണൈറ്റഡ് ചർച്ചിന്റെ അടിത്തട്ടിൽ ഒളിച്ചു കഴിയേണ്ടി വന്ന ജമൈക്കൻ ദമ്പതികളായ ക്ലൈവ് (61), ഭാര്യ ഒനിറ്റ (43)എന്നിവർക്ക് ഒടുവിൽ മോചനം. ജമൈക്കയിൽ നടന്ന വർഗ്ഗീയ കലാപത്തെ തുടർന്ന് രാഷ്‌ട്രീയ അഭയം നൽകണമെന്ന അപേക്ഷ 2018-ൽ ട്രംപ് ഭരണകൂടം തള്ളിയതിനെത്തുടർന്ന് ഡി പോർട്ടേഷൻ ഭീഷണി നിലനിൽക്കുന്നതിൽ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ് ചർച്ചിൽ അഭയം തേടിയത്.

15 വർഷത്തിനുള്ളിൽ ഇവർക്ക് 7 മക്കൾ ജനിച്ചു ഏഴു പേരും അമേരിക്കയിൽ ജനിച്ചതിനാൽ അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു. ഇവരിൽ രണ്ടു മക്കളുമായിട്ടാണ് ഏകദേശം 2.5 വർഷം ഒളിച്ചു കഴിയേണ്ടി വന്നത്. ഇമ്മിഗ്രേഷൻ അധികൃതർ അന്വേഷിക്കുവാൻ ആരംഭിച്ചതോടെ ഇരുവരും ജോലി ഉപേക്ഷിച്ചു. ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലാണ് (ജർമ്മൻ ടൗൺ ) ആദ്യം അഭയം തേടിയത്. പിന്നീട് ടാബർ നാക്കിൾ യുണൈറ്റഡ് ചർച്ചിലും . ഡിസംബർ 21 തിങ്കളാഴ്ച ഇവർക്കെതിരെയുള്ള കേസ്സ് ഡ്രോപ് ചെയ്യുകയാണെന്ന് ഇമ്മിഗ്രേഷൻ അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് 2.5 വർഷത്തെ അജ്ഞാത വാസത്തിനു ശേഷം ഇവർ പുറങ്ങിയത്.  

ഇവർക്ക് ലഭിച്ചതു എറ്റവും വലിയൊരു ക്രിസ്തുമസ്സ് സമ്മാനമാണ് – അഭയം നൽകിയ ചർച്ചിലെ പാസ്റ്റർ റവ: കേറ്റി ഐ ക്കിൻസ് അറിയിച്ചു.

Tags: americadayscouples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.