Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം: മുസ്ലീം ലീഗില്‍ തമ്മിലടി

നഗരസഭയില്‍ ലീഗ് ഒമ്പതും കോണ്‍ഗ്രസ് ആറും ഡിവിഷനുകളിലാണ് വിജയിച്ചത്. 28 ഡിവിഷനുകളാണ് നഗരസഭയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 10:57 am IST
in Wayanad

കല്‍പ്പറ്റ: നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയില്‍ അടി തുടങ്ങി. യുഡിഎഫിനു ഭൂരിപക്ഷമുള്ള മുനിസിപ്പാലിറ്റില്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യം മുസ്ലീം ലീഗിനു ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭിന്നത. 

നഗരസഭയില്‍  ലീഗ് ഒമ്പതും കോണ്‍ഗ്രസ് ആറും ഡിവിഷനുകളിലാണ് വിജയിച്ചത്. 28 ഡിവിഷനുകളാണ് നഗരസഭയില്‍. എമിലിത്തടം ഡിവിഷനില്‍ വിജയിച്ച അഡ്വ. എ.പി. മുസ്തഫയെ ചെയര്‍മാനാക്കണമെന്ന നിലപാടിലാണ്  ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം. എമിലി ഡിവിഷനില്‍നിന്നുള്ള മുജീബിനുവേണ്ടിയാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. 

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് എ.പി.മുസ്തഫ ആദ്യമായാണ് മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്. മുനിസിപ്പല്‍ യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ആദ്യം കോണ്‍ഗ്രസിനോ ലീഗിനോ എന്നു തീരുമാനിക്കുക. ഇതിനുശേഷമായിരിക്കും ചെയര്‍മാനെ നിര്‍ണയിക്കുന്നതിനു  ലീഗ് മുനിസിപ്പല്‍ കമ്മിറ്റി യോഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലീഡറായി മുനിസിപ്പല്‍ ഓഫീസ് ഡിവിഷനില്‍ വിജയിച്ച കെപിസിസി സെക്രട്ടറി അഡ്വ. ടി. ജെ. ഐസകിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 

മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം മുസ്ലീം ലീഗിനു ലഭിച്ചാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പദവി കോണ്‍ഗ്രസിനു കിട്ടും. കന്യാഗുരുകുലം ഡിവിഷനില്‍നിന്നുള്ള ആയിഷ പള്ളിയാല്‍, പുതിയ സ്റ്റാന്‍ഡ് ഡിവിഷനിലെ വിജയി കെ.അജിത എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയിലേക്കു കോണ്‍ഗ്രസിന്റെ പരിഗണനയില്‍.

Tags: Muslim Leagueയുഡിഎഫ്kalpetta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

പുതിയ വാര്‍ത്തകള്‍

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.