Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

യുഡിഎഫ് തീര്‍ന്നു; ഇനി മുസ്ലീംലീഗ് മുന്നണി; കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിക്കസേര സ്വപ്‌നം തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടോ

കാതോലിക്കാ- ഓര്‍ത്തഡോക്‌സ്- യാക്കോബായ- നായര്‍- ഈഴവ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. ആകെയുള്ളത് ലീഗിന്റെ പിറകിലുള്ള മുസ്ലീം വിഭാഗങ്ങള്‍ മാത്രമാണ്

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Dec 21, 2020, 09:40 am IST
in Article

ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി ഐക്യജനാധിപത്യമുന്നണി എന്നത് മുസ്ലീംലീഗിന്റെ കുടിയാന്‍മാരായി മാറി എന്നതാണ്. ഇന്ന് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി ഇല്ല. പകരം ഹരിത ജനാധിപത്യ മുന്നണിയാണ് ഉള്ളത്. 

മുസ്ലീംലീഗിന് ഒപ്പം വെല്‍ഫയര്‍ പാര്‍ട്ടി കൂടി എത്തിയതോടെ കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി. യുഡിഎഫിനെ ലീഗിന് അടിയറ വെച്ചു എന്നതാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസിന് നല്‍കിയ സംഭാവന. പാര്‍ലമെന്റ് അംഗമായ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ദില്ലി വാസം മതിയാക്കി കേരളത്തിലെ തിരിച്ചെത്തുക കൂടി ചെയ്യുന്നതോടെ കോണ്‍ഗ്രസ് പതനം പൂര്‍ത്തിയാകും. 

കുഞ്ഞാലിക്കുട്ടി കേരളത്തിലെ മടങ്ങുന്നത് മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടോയെന്നതാണ് വലിയ ചോദ്യം.

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഈ ചോദ്യം സ്വപ്നമായി അവശേഷിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിന്റെ പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തു വന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും നടത്തിയ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. 

യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് ചെന്നിത്തലയും സതീശനും നടത്തിയ പ്രതികരണം കൗതുകകരമാണ്. മുഖ്യമന്ത്രി പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറയുന്നു എന്നാണ് ഇരുവരുടേയും അഭിപ്രായം. ലീഗ് നേതൃത്വത്തിലെത്തുന്നു എന്ന രാഷ്‌ട്രീയ വിമര്‍ശനം വര്‍ഗ്ഗീയമാണെങ്കില്‍ ലീഗ് വര്‍ഗ്ഗീയമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നല്ലേ അര്‍ത്ഥം. ലീഗ് വര്‍ഗ്ഗീയമാണെന്നും അവര്‍ നേതൃത്വത്തിലെത്തുന്നത് അപകടകരമാണെന്നും ചെന്നിത്തലയ്‌ക്കും സതീശനും കരുതുന്നു എന്നല്ലേ നാം മനസിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഈ വര്‍ഗ്ഗീയ കക്ഷിയെ എന്തിനാണ് കൂടെ കൂട്ടിയിരിക്കുന്നതെന്ന് ഇരുവരും പറയണം.

ലീഗിന്റെ വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിന്റെ തോളില്‍ ചവിട്ടിയുള്ള പൊക്കമേ ഇന്ന് യൂഡിഎഫിനുള്ളൂ. കോണ്‍ഗ്രസിന്റെ ഈ മുസ്ലീം പ്രീണനത്തെ മറികടക്കാന്‍ അതിലും വലിയ മുസ്ലീം പ്രീണനം നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎമ്മും. അതിനായാണ് എസ് ഡി പി അടക്കമുള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിക്കുന്നത്.

കേരളത്തിലെ കാതോലിക്കാ- ഓര്‍ത്തഡോക്‌സ്- യാക്കോബായ- നായര്‍- ഈഴവ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. ആകെയുള്ളത് ലീഗിന്റെ പിറകിലുള്ള മുസ്ലീം വിഭാഗങ്ങള്‍ മാത്രമാണ്. അതിനായി പ്രീണന രാഷ്‌ട്രീയത്തിന്റെ അങ്ങേയറ്റം വരെ കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്.

ഭരണം കിട്ടണമെങ്കില്‍ മുഖ്യമന്ത്രി പദം അടിയറവ് വെക്കണമെങ്കില്‍ അതിനും കോണ്‍ഗ്രസ് തയ്യാറാകുന്നത് ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി പദം വീതം വെക്കണമെങ്കില്‍ അങ്ങനെ, അതല്ല പൂര്‍ണ്ണമായും കൊടുക്കണമെങ്കില്‍ അങ്ങനെ. രണ്ടിനും അവര്‍ തയ്യാര്‍. ഈ പ്രീണന രാഷ്‌ട്രീയത്തിന് കേരളത്തിലെ പൊതുസമൂഹം എന്ത് വില കൊടുക്കേണ്ടി വരുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Tags: Pinarayi Vijayancongressസന്ദീപ് വാചസ്പതിMuslim Leagueയുഡിഎഫ്രമേശ് ചെന്നിത്തലകുഞ്ഞാലിക്കുട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.