Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭാവിയടഞ്ഞ് കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടി

കോവൂര്‍ കുഞ്ഞുമോന്റെ വീട് നില്‍ക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും എല്‍ഡിഎഫിനും ലെനിനിസ്റ്റിനും ദയനീയ തോല്‍വിയാണ് സംഭവിച്ചത്. എംഎല്‍എയുടെ വാര്‍ഡായ മൈനാഗപ്പള്ളി പന്ത്രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയം ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 12:10 pm IST
in Kollam

കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ആര്‍എസ്പി ലെനിനിസ്റ്റിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ആര്‍എസ്പിയില്‍ നിന്ന് പിളര്‍ന്ന് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് കുന്നത്തൂരില്‍ നിന്ന് എംഎല്‍എ ആയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലെനിനിസ്റ്റിന് മത്സരിക്കാനായി വാര്‍ഡുകളും ഒരോ ബ്ലോക്ക് – ജില്ലാ ഡിവിഷനുകളും നല്‍കിയിരുന്നു. എന്നാല്‍ ഒരു വാര്‍ഡിലൊഴികെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.  

കോവൂര്‍ കുഞ്ഞുമോന്റെ വീട് നില്‍ക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും എല്‍ഡിഎഫിനും ലെനിനിസ്റ്റിനും ദയനീയ തോല്‍വിയാണ് സംഭവിച്ചത്. എംഎല്‍എയുടെ വാര്‍ഡായ മൈനാഗപ്പള്ളി പന്ത്രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി  പരാജയം ഏറ്റുവാങ്ങി.  

ചവറ ജില്ലാ ഡിവിഷനില്‍ ലെനിനിസ്റ്റ് നേതാവ് ശ്യാം പള്ളിശേരിക്കല്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ടി.പി. സുധീഷ് കുമാറിനോട് അടിയറവ് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തിലാണ് സുധീഷ് കുമാര്‍ ഇവിടെ ജയിച്ചത്. ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷനിലും ലെനിനിസ്റ്റ് സ്ഥാനാര്‍ഥി തോറ്റു.

നിലവില്‍ മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും ലെനിസ്റ്റ് നേതാവുമായ ബി. രഘുനാഥന്‍പിള്ള ആറാം വാര്‍ഡില്‍ പരാജയം ഏറ്റുവാങ്ങി. നാലാം വാര്‍ഡില്‍ മത്സരിച്ച ലെനിനിസ്റ്റ് 96 വോട്ടുമായി ആറാം സ്ഥാനത്തായി. ശൂരനാട് വടക്ക് പഞ്ചായത്തിലെ വാര്‍ഡ് 11 പെരുങ്കുളത്തും ലെനിനിസ്റ്റ് തോറ്റു.  

ശൂരനാട് തെക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലും തോല്‍വിയായിരുന്നു ഫലം. ലെനിനിസ്റ്റിന് ഒട്ടും സ്വാധീനമില്ലാത്ത പോരുവഴി ഇടയ്‌ക്കാട്ടിലാണ് ഒരു സീറ്റ് വിജയിക്കാനായത്. അതാകട്ടെ സിപിഎം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയും. എംഎല്‍എ ഉണ്ടെങ്കിലും സംഘടനാ സംവിധാനങ്ങളില്ലാത്തതാണ് ലെനിനിസ്റ്റിന്റെ ദയനീയ തോല്‍വിക്ക് കാരണമായി നേതാക്കള്‍ പറയുന്നത്.

Tags: പാര്‍ട്ടിഎല്‍ഡിഎഫ്‌Kovoor kunhumonRSP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്പിയില്‍ കലഹം: സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു

എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍
Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആടിയുലഞ്ഞ് ആര്‍എസ്പി

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്ത് വിഷ്ണുമോഹന്‍ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി,പ്രേമചന്ദ്രന്‍ എം പിയുടെ മകനെ അംഗീകരിക്കാതെ ഷിബു ബേബി ജോണ്‍

Kerala

അഡ്വ. ബി എന്‍ ഹസ്‌കര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചു, ആര്‍ എസ് പിയിലേക്ക്

Kerala

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ഫോട്ടോ പുറത്തു വിട്ട് ഷിബു ബേബി ജോണ്‍, മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.