Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കളിമണ്ണില്‍ എപിജെ അബ്ദുള്‍കലാമിനെ നിര്‍മ്മിച്ച് പ്രണവ് ദേശീയ കലാ ഉത്സവിലേക്ക്

ദേശീയോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. ഹൊസ്ദുര്‍ഗ് ബിആര്‍സി കേന്ദ്രത്തില്‍ നടന്ന തത്സമയ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചാണ് പ്രണവ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 11:16 am IST
in Kasargod

കാസര്‍കോട്: സമഗ്ര ശിക്ഷ കേരളം 2020-21 കലാ ഉത്സവില്‍ വിഷ്വല്‍ ആര്‍ട്‌സ് (ദൃശ്യകല) മൂന്നാം വിഭാഗത്തില്‍ ക്ലേ മോഡലിങ്ങില്‍ സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടനീര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ബി.കെ.പ്രണവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ദേശീയോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. ഹൊസ്ദുര്‍ഗ് ബിആര്‍സി കേന്ദ്രത്തില്‍ നടന്ന തത്സമയ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചാണ് പ്രണവ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.  2015 മുതല്‍ ദേശീയതലത്തില്‍ കലാ ഉത്സവ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നു. ഇത്തവണ കൊവിഡ് 19 സാഹചര്യത്തില്‍ മത്സരം പൊതുവേദികളില്‍ പ്രത്യേകം തയ്യാറാക്കിയ വേദികളില്‍ നേരിട്ട് ഷൂട്ട് ചെയ്ത് ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. 

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രണവ് സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്ത് വിജയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 2016ലാണ് ആദ്യമായി സംസ്ഥാന പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്തത്. 2017ല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, 2018ലും 2019ലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയിരുന്നു.  അടുക്കത്ത് ബയല്‍ സ്വദേശി കനറാ ബാങ്ക് ജീവനക്കാരന്‍ ഭവാനി ശങ്കറിന്റെയും ഗായത്രിയുടെയും മകനാണ് പ്രണവ് ബി കെ. പ്രശസ്ത പോര്‍െ്രെടറ്റ് ചിത്രകാരനും മണ്‍ശില്‍പ്പിയുമായ നെല്ലിക്കുന്നിലെ ലക്ഷ്മീശ ആചാര്യയാണ് പ്രണവിന്റെ ഗുരു.

Tags: kasargodschoolsAPJ Abdhulkalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.