Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് എന്‍ഡിഎ

2010ലാണ് പതിനാലാം വാര്‍ഡ് രൂപീകരിച്ച് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പിന്തുണയോടെ കെ.ഗോപി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് 24 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 10:15 am IST
in Kasargod
കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ കൊട്ടോടിയില്‍ നടത്തിയ ആഹ്ലാദ പ്രകടനം

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ കൊട്ടോടിയില്‍ നടത്തിയ ആഹ്ലാദ പ്രകടനം

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് എന്‍ഡിഎ കരുത്ത് തെളിയിച്ചു. ഇതിനായി പൊതുസമ്മതനും, ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ എം.കൃഷ്ണകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി നേതൃത്വം രംഗത്തിറക്കിയത്. 

2010ലാണ് പതിനാലാം വാര്‍ഡ് രൂപീകരിച്ച് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പിന്തുണയോടെ കെ.ഗോപി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് 24 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി ശക്തികേന്ദ്രമായിരുന്ന വാര്‍ഡ് തുടര്‍ന്നു നടന്ന 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യധാരണയെ തുടര്‍ന്ന് കൈവിട്ടു പോകുകയായിരുന്നു.
അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് കച്ചവടം നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. 

വനിതാ സംവരണ വാര്‍ഡായിരുന്ന ഇവിടെ 40 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാന്‍ കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്.
വിദേശത്തും, മറ്റു സംസ്ഥാനങ്ങളിലും, ജില്ലകളിലും, ജോലി ചെയ്യുന്ന വാര്‍ഡിലെ വോട്ടര്‍മാരെ നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ പതിനാലാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സാധിച്ചതും വിജയം കുറിക്കാന്‍ കാരണമായി. 

കള്ളാര്‍ പഞ്ചായത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ച ഏകവാര്‍ഡും കൂടിയാണിത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചാണ് 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.കൃഷ്ണകുമാര്‍ വിജയിച്ചത്.

Tags: kasargodbjpelectionNDAഎല്‍ഡിഎഫ്‌യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്Kallar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.