Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിക്കാന്‍ പോസ്റ്റര്‍ ഘടകമല്ലെന്ന് തെളിയിച്ച് എന്‍ഡിഎയുടെ മഞ്ജീഷ്; പ്രചാരണ ചെലവ് നിര്‍ദ്ധന കുടുംബത്തിന്

തെരഞ്ഞെടുപ്പില്‍ ഒരു പോസ്റ്റര്‍ പോലും സ്ഥാപിക്കാതെ പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവന്‍ വാര്‍ഡിലെ നിര്‍ദ്ധനനായ ഒരു വ്യക്തിക്ക് വീട് വയ്‌ക്കുവാന്‍ നല്‍കുകയായിരുന്നു മഞ്ജീഷ്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ മത്സരബുദ്ധിയോടെ പഞ്ചവര്‍ണ്ണ പോസ്റ്ററുകളാല്‍ അലംകൃതമാക്കിയപ്പോഴാണ് വിവിധ കളറിലും വലുപ്പത്തിലുമുള്ള പോസ്റ്ററുകളും ബോര്‍ഡുകളും പടിക്ക് പുറത്തുനിര്‍ത്തി മഞജീഷ് എന്ന യുവത്വം ജനങ്ങളുടെ മുന്നിലേക്കെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 18, 2020, 12:14 pm IST
in Kerala

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാകുന്ന പണം നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നല്‍കി ബോര്‍ഡും പോസ്റ്ററും ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ആര്‍. മഞ്ജീഷിന് ഉജ്ജ്വല വിജയം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡായ പുളിമൂട്ടില്‍ നിന്ന് മുന്നൂറില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഞ്ജീഷ് വിജയിച്ചത്.  

തെരഞ്ഞെടുപ്പില്‍ ഒരു പോസ്റ്റര്‍ പോലും സ്ഥാപിക്കാതെ പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവന്‍ വാര്‍ഡിലെ നിര്‍ദ്ധനനായ ഒരു വ്യക്തിക്ക് വീട് വയ്‌ക്കുവാന്‍ നല്‍കുകയായിരുന്നു മഞ്ജീഷ്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെല്ലാം  സ്ഥാനാര്‍ത്ഥികള്‍ മത്സരബുദ്ധിയോടെ പഞ്ചവര്‍ണ്ണ പോസ്റ്ററുകളാല്‍ അലംകൃതമാക്കിയപ്പോഴാണ് വിവിധ കളറിലും വലുപ്പത്തിലുമുള്ള പോസ്റ്ററുകളും ബോര്‍ഡുകളും പടിക്ക് പുറത്തുനിര്‍ത്തി മഞജീഷ് എന്ന യുവത്വം ജനങ്ങളുടെ മുന്നിലേക്കെത്തിയത്.

പ്രചാരണമില്ലാതെ ഒരു തെരഞ്ഞെടുപ്പ് മത്സരം ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ. ഇവിടെയാണ് ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ മഞ്ജീഷിന്റെ മാനുഷിക ധര്‍മ്മവും സാമൂഹ്യ ബോധവും കരുതലും ജനശ്രദ്ധ നേടിയത്. പരസ്യ പ്രചാരണമില്ലാതെ  മത്സരിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. സഹപ്രവര്‍ത്തകര്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ മഞ്ജീഷിലെ മാനവികത അതൊന്നും കൂട്ടാക്കിയില്ല. നിലവില്‍ കുറിച്ചി പഞ്ചായത്തിലെ വാര്‍ഡ് അംഗമായിരുന്ന അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനവും ജനകീയതയും ജനമനസുകളില്‍ പതിഞ്ഞിരുന്നു. അതെല്ലാം വോട്ടായി മാറി. കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡ് വനിത ആയതോടെയാണ് ഒമ്പതാം വാര്‍ഡ് മത്സരത്തിനായി തെരഞ്ഞെടുത്തത്. വാര്‍ഡ് മാറിയെങ്കിലും ഈ ജനകീയനെ നെഞ്ചിലേറ്റാന്‍ രാഷ്‌ട്രീയമോ മതമോ വിലങ്ങുതടിയായില്ല. ഈ മികച്ച വിജയം ജനപ്രതിനിധി എന്ന നിലയ്‌ക്കുള്ള സുതാര്യ പ്രവര്‍ത്തനങ്ങളുടെ അര്‍ഹതക്കുള്ള അംഗീകാരമാണ്. ജന്മഭൂമി ചിങ്ങവനം ലേഖകന്‍ കൂടിയാണ് മഞ്ജീഷ്.

Tags: NDAkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

News

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.