Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ബൈഡന്റെ വിജയത്തിൽ അഭിനന്ദിച്ച് മിച്ച് മെക്കോണൽ

ഡിസംബർ 13 തിങ്കളാഴ്ച ജയിക്കാനാവശ്യമായ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിച്ചു എന്നുറപ്പായതോടെയാണ് മിച്ച്മെ ക്കോണൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 16, 2020, 04:26 pm IST
in US

വാഷിങ്ടൻ ഡിസി: നവംബർ 3ന് നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം ആഴ്ചകൾ പിന്നിട്ടിട്ടും ബൈഡന്റേയും കമലാ ഹാരിസിന്റേയും വിജയം അംഗീകരിക്കാതിരുന്ന യുഎസ് സെനറ്റ് ഭൂരിപക്ഷ കക്ഷി റിപ്പബ്ലിക്കൻ പാർട്ടി നേതാവ്, മിച്ച് മെക്കോണൽ ഒടുവിൽ ബൈഡന്റെ വിജയത്തിന് ആശംസകൾ അറിയിച്ചു കൊണ്ടു സന്ദേശം അയച്ചു. ഡിസംബർ 13 തിങ്കളാഴ്ച ജയിക്കാനാവശ്യമായ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിച്ചു എന്നുറപ്പായതോടെയാണ് മിച്ച്മെ ക്കോണൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.  

ജോർജിയായിൽ നടക്കുന്ന സെനറ്റ് മത്സരങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ കണക്കാക്കി. ആദ്യമായാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സീനിയർ നേതാവായ ഒരാൾ ബൈഡന്റെ വിജയത്തിനു അഭിനന്ദനം നേരുന്നത്. ഡിസംബർ 6ന് ഇലക്ടറൽ കോളജ് വോട്ടുകൾ യുഎസ് സെനറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ റിപ്പബ്ലിക്കൻ സെനറ്റർമാർ യാതൊരു കാരണവശാലും തടസ്സവാദങ്ങൾ ഉന്നയിക്കരുതെന്നും മിച്ചു മെക്കോണൽ മുന്നറിയിപ്പ് നൽകി.

ഡിസംബർ 4ന് ജോർജിയായിൽ നടക്കുന്ന വാശിയേറിയ റൺ ഓഫ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ഇരു പാർട്ടികൾക്കും അത്യന്താപേക്ഷിതമാണ്. ഇപ്പോൾ യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ (50), ഡമോക്രാറ്റിക് (48) സീറ്റുകളാണ് ഉള്ളത്. ജോർജിയായിലെ രണ്ടു സീറ്റുകളിലും ജയിക്കേണ്ടത് ഡമോക്രാറ്റിക് അനിവാര്യമാണ്. എന്നാൽ മാത്രമേ വൈസ്പ്ര സിഡന്റിന്റെ വോട്ടോടെ ഭൂരിപക്ഷം നേടാനാകൂ. റിപ്പബ്ലിക്കൻ പാർട്ടി വളരെ ജാഗ്രതയോടെയാണ് റൺ ഓഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags: bidenamerica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.