Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ടൗണ്‍ഹാള്‍ പൂട്ടിയിട്ട് ഒരു വര്‍ഷം: മാനന്തവാടി മുനിസിപ്പാലിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം

മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴില്‍ ക്ലബ് കുന്നിലുള്ള ടൗണ്‍ ഹാള്‍ അടച്ച് പൂട്ടിയിട്ട് ഒരു വര്‍ഷത്തോളമായി. ഇത് മൂലം വാടക ഇനത്തില്‍ ലഭിക്കുമായിരുന്ന ലക്ഷങ്ങളാണ് മുനിസിപ്പാലിറ്റി ഭരണസമിതിയുടെയും അധികൃതരുടെയും അനാസ്ഥകാരണം നഷ്ടമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 10:45 am IST
in Wayanad
പൂട്ടിയിട്ട് മാനന്തവാടി ടൗണ്‍ ഹാള്‍

പൂട്ടിയിട്ട് മാനന്തവാടി ടൗണ്‍ ഹാള്‍

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴില്‍ ക്ലബ് കുന്നിലുള്ള ടൗണ്‍ ഹാള്‍ അടച്ച് പൂട്ടിയിട്ട് ഒരു വര്‍ഷത്തോളമായി. ഇത് മൂലം വാടക ഇനത്തില്‍ ലഭിക്കുമായിരുന്ന ലക്ഷങ്ങളാണ് മുനിസിപ്പാലിറ്റി ഭരണസമിതിയുടെയും അധികൃതരുടെയും അനാസ്ഥകാരണം നഷ്ടമാക്കിയത്. അപകടാവസ്ഥയിലുള്ള ടൗണ്‍ ഹാള്‍ ചില നിബന്ധനകളോടെ നേരത്തേ വാടകക്ക് നല്‍കിയിരുന്നു. എന്നാല്‍ അറ്റകുറ്റ പ്രവൃത്തികള്‍ ഒന്നും നടത്താതെ ടൗണ്‍ ഹാള്‍ വാടകക്ക് നല്‍കുക മാത്രം ചെയ്തതിനാല്‍ അപകടവസ്ഥയിലായിരുന്ന ടൗണ്‍ ഹാള്‍ പൂര്‍ണ്ണമായും അപകടാവസ്ഥയിലാവുകയും അടച്ച് പൂട്ടാന്‍ ഇടയാക്കുകയും ചെയ്തു. 

പുതിയ ടൗണ്‍ ഹാള്‍ നിര്‍മ്മിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചുമില്ല. നേരത്തേ ടൗണ്‍ ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാന ഹാളിനോട് ചേര്‍ന്നുള്ള അപകടാവസ്ഥയിലുള്ള ഹാള്‍ ഉപയോഗിക്കില്ലെന്നും, അവിടെ ആരെയുംപ്രവേശിപ്പിക്കില്ലെന്നും ഉള്ള സത്യവാങ്ങ്മൂലം എഴുതി നല്‍കിയാല്‍ മാത്രമേ ടൗണ്‍ ഹാള്‍ വാടകക്ക് നല്‍കിയിരുന്നുള്ളൂ. ചെറിയ വാടകക്ക് ലഭിച്ചിരുന്ന ടൗണ്‍ ഹാള്‍ അടച്ച് പൂട്ടിയതോടെ സാധരണക്കാര്‍ അടക്കമുള്ളവര്‍ ഹാള്‍ ആവശ്യത്തിന് ഭീമമായ തുക നല്‍കേണ്ട സ്ഥിതിയാണുള്ളത്. 

തുടക്കത്തില്‍  ഏഴായിരം രൂപയായിരുന്നു ഹാളിന്റെ വാടക. ഹാളും അതിനോട് ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യാനും, വിളമ്പി നല്‍കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്യുന്ന ഹാളിനോട് ചേര്‍ന്നുള്ള ഭാഗം താഴ്ന്ന് പോവുകയും അപകടാവസ്ഥയിലുമാവുകയുമായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്യില്ലെന്നും ഭക്ഷണം വിളമ്പി നല്‍കുന്ന ഹാളില്‍ പ്രവേശിക്കില്ലെന്നുമുള്ള ഉറപ്പില്‍ ടൗണ്‍ഹാള്‍ വാടകക്ക് നല്‍കുകയായിരുന്നു. 

ടൗണ്‍ ഹാളില്‍ കുഴല്‍ കിണറും വാട്ടര്‍ അതോറിറ്റി കണക്ഷനുമുണ്ടെങ്കിലും  രണ്ട് വര്‍ഷത്തോളമായി വെള്ളം ലഭ്യമാാക്കിയിരുന്നില്ല. കമ്യൂണിറ്റി ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് വെള്ളം ആവശ്യമുണ്ടെങ്കില്‍ അവര്‍ പുറത്ത് നിന്നുംടാങ്കറില്‍ വെള്ളമെത്തിക്കണമായിരുന്നു. വൈദ്യുതി പേരിന് മാത്രമാണ് ഹാളിലുണ്ടായിരുന്നത്.  ഇതിന്റെ ഒന്നും അറ്റകുറ്റ  പ്രവര്‍ത്തികള്‍ ഒന്നും നടത്താതെ ടൗണ്‍ ഹാള്‍ രണ്ട് വര്‍ഷത്തോളം വാടകക്ക് നല്‍കുകയും ചെയ്തു. പിന്നീട് ടൗണ്‍ ഹാള്‍ അടച്ച് പൂട്ടുകയും ചെയ്തു. നേരത്തേ അപകടാവസ്ഥയിലുള്ള കമ്യൂണിറ്റി ഹാള്‍ പൊളിച്ച് മാറ്റാനും പുതിയ കല്ല്യാണമണ്ഡപം നിര്‍മ്മിക്കാനും 2011, 2015ലെ മാനന്തവാടിമുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന മുനിസിപ്പാലിറ്റി ഭരണ സമിതി കമ്യൂണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്യൂണിറ്റി ഹാള്‍ നിലകൊള്ളുന്ന ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സ്‌നിലവിലുള്ളതിനാല്‍ പിന്നീട് നടപടി ഒന്നുമുണ്ടായില്ല.

Tags: വയനാട്‌Townhall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.