Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ നടത്താന്‍ പദ്ധതിയിട്ടത് വന്‍ കലാപം; പിടിയിലായ കാമ്പസ് ഫ്രണ്ടുകാരന്റെ അക്കൗണ്ടില്‍ കോടികള്‍; സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക്‌ അയച്ചത് റൗഫ്

റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹാഥ്രസ് കലാപത്തിന് പദ്ധതിയിട്ടത്.റൗഫിന് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴി 1.35 കോടി രൂപ 2018-2020 കാലത്ത് ഇടപാട് നടത്തിയിട്ടുണ്ട്. 29 ലക്ഷത്തിലേറെ (29,18,511)രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്തിനിടെ വിദേശത്തു നിന്നുവന്നു. നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരുടെ ഒമാനിലെ അക്കൗണ്ടണ്ടില്‍നിന്നാണ് പണം വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 11:40 pm IST
in India

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ മാധ്യമപ്രവര്‍ത്തകനെന്ന ലേബലില്‍ വര്‍ഗീയ കലാപമുണ്ടാകാന്‍ പോകുന്നതിനിടെ പിടിയിലായ സിദ്ദിഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ക്ക്  റൗഫ് ഷെരീഫുമായി ബന്ധം. യുപിയില്‍ ഇവര്‍ നടത്താനിരുന്നത് വന്‍ കലാപമായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.  ഇതിനെല്ലാം ചുക്കാന്‍ പിടിച്ചയാളാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫ്.  

റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹാഥ്രസ് കലാപത്തിന് പദ്ധതിയിട്ടത്.റൗഫിന് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴി 1.35 കോടി രൂപ 2018-2020 കാലത്ത് ഇടപാട് നടത്തിയിട്ടുണ്ട്. 29 ലക്ഷത്തിലേറെ (29,18,511)രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്തിനിടെ വിദേശത്തു നിന്നുവന്നു. നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരുടെ ഒമാനിലെ അക്കൗണ്ടണ്ടില്‍നിന്നാണ് പണം വന്നത്.  

ഫെഡറല്‍ ബാങ്ക് വഴി 2019-20 കാലത്ത് 67 ലക്ഷം രൂപയും 2020 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് വിദേശത്തുനിന്നു മാത്രം 19.7 ലക്ഷം രൂപയും വിനിമയം ചെയ്തിട്ടുണ്ട്. 16 ലക്ഷം രൂപ ഈ അക്കൗണ്ടില്‍ പണമായി നിക്ഷേപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് വഴി 2020-ല്‍ 20 ലക്ഷം രൂപയും ഇടപാട് നടത്തി. സിഎഫ്ഐക്ക് ബാങ്ക് അക്കൗണ്ടില്ല, പണമിടപാട് റൗഫ് വഴിയാണ്. ഇയാള്‍ സ്ഥലവും വാഹനങ്ങളും വാങ്ങിയിരുന്നതായും ഇ ഡി കണ്ടെണ്ടത്തിയിട്ടുണ്ട്.

റൗഫാണ് നാലംഗ സംഘത്തെ പണം നല്‍കി ഹാഥ്രസിലേക്കയച്ചത്. മസൂദ് അഹമ്മദെന്നയാളിനെ 2500 രൂപ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച്, ഹാഥ്രസില്‍ പരിപാടി സംഘടിപ്പിക്കാന്‍    നിര്‍ദ്ദേശിച്ച്  അയയ്‌ക്കുകയായിരുന്നു. യുപിക്കാരനായ  അതിഖുര്‍ റഹ്മാനൊപ്പം നാട്ടുകാരായ മസൂദ് അഹമ്മദ്, അലാം എന്നിവരേയും നിര്‍ദ്ദേശിച്ചു. പിന്നീടാണ് സിദ്ദിഖ് കാപ്പനെയും സംഘത്തില്‍ ചേര്‍ത്തത്. ഇവരെ യുപി പോലീസ് പിടികൂടി യുഎപിഎ, ഐടി, ഐപിസി, കള്ളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്.  

കൂടുതല്‍ വിവരങ്ങള്‍ നാളത്തെ ജന്മഭൂമി ദിനപത്രത്തില്‍:

Tags: courtpfiഎൻ‌ഐ‌എയോഗി ആദിത്യനാഥ്യു‌എപി‌എSiddique Kappanക്യാംപസ് ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.