Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരം: കേന്ദ്രം എഴുതി നല്‍കിയ ഉറപ്പുകളും അംഗീകരിക്കാതെ സംഘടനകള്‍

താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പല തവണ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ തുടര്‍ന്നും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ താങ്ങുവില തുടരുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കി. മണ്ഡികള്‍ക്കു പുറത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപാരം നടത്താന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാം, മണ്ഡികള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്താം, കരാര്‍ക്കൃഷി തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ മേല്‍ക്കോടതികള്‍ അനുവദിക്കാം തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2020, 12:10 pm IST
in India

ന്യൂദല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍ക്കാനുള്ള ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാഗ്ദാനങ്ങളും കര്‍ഷക സംഘടനകള്‍ തള്ളി. പുതിയ നിയമങ്ങള്‍ പിന്‍വലിച്ചേ പറ്റൂയെന്ന കടുംപിടിത്തത്തിലാണ് സംഘടനകള്‍. സമരം ഒത്തുതീര്‍ക്കാന്‍ മുന്‍പു നടന്ന ചര്‍ച്ചകളില്‍ നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ എഴുതി നല്‍കുകയും ചെയ്തു. കേന്ദ്രം നല്‍കിയ ഏഴ് ഭേദഗതി നിര്‍ദേശങ്ങളും കര്‍ഷക സംഘടനകള്‍ തള്ളുകയാണ് ചെയ്തത്.

താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പല തവണ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ തുടര്‍ന്നും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ താങ്ങുവില തുടരുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കി. മണ്ഡികള്‍ക്കു പുറത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപാരം നടത്താന്‍  രജിസ്‌ട്രേഷന്‍ അനുവദിക്കാം, മണ്ഡികള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്താം, കരാര്‍ക്കൃഷി തര്‍ക്കങ്ങളില്‍  തീര്‍പ്പ് കല്‍പിക്കാന്‍ മേല്‍ക്കോടതികള്‍ അനുവദിക്കാം തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കൃഷി സ്ഥലത്ത് കച്ചി കത്തിച്ച് മലിനീകരണം ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി എടുക്കാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തു. കര്‍ഷകര്‍ക്കുള്ള വൈദ്യുതി നിരക്കിലും അത് നിശ്ചയിക്കുന്ന രീതിയിലും  മാറ്റം ഉണ്ടാവില്ലെന്നും കേന്ദ്രം അറിയിച്ചു.

തങ്ങളുടെ കൃഷി ഭൂമികള്‍ വന്‍കിട കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുമെന്നാണ് കര്‍ഷകരുടെ പ്രധാന ആശങ്ക. അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കര്‍ഷകര്‍ക്ക് കൂടുതല്‍, വ്യക്തത വരാന്‍,  കൃഷി ഭൂമി പണയം വച്ച് വായ്‌പയെടുക്കാനോ കര്‍ഷകര്‍ക്കു മുന്നില്‍ അത്തരം വ്യവസ്ഥകള്‍ വയ്‌ക്കാനോ സാധിക്കില്ലെന്ന് ചേര്‍ക്കാമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കി. പുതിയ രണ്ടു കര്‍ഷക നിയമങ്ങളിലായി ഇത്തരം ഏഴു ഭേദഗതികള്‍ വരുത്താമെന്നാണ് കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തയാറാക്കിയ കരടില്‍ വ്യക്തമാക്കിയിരുന്നത്.  

നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് സമരം ചെയ്യുന്ന 13 കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് നല്‍കി. ഇതാണ് തള്ളിയത്. കരടില്‍ പുതുതായി ഒന്നുമില്ലെന്നും കര്‍ഷകരെ അപമാനിക്കുകയാണെന്നുമാണ് കര്‍ഷക യൂണിയന്‍ നേതാക്കളുടെ വിശദീകരണം. പുതിയ നിയമങ്ങള്‍ പിന്‍വലിച്ചേ പറ്റൂയെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസും അകാലിദളും അടക്കമുള്ള ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ഇതിനകം തെളിഞ്ഞിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.