Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

‘ഗവേഷണ സ്ഥാപനങ്ങളെ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വലിച്ചിഴയ്‌ക്കരുത്’; ഗോള്‍വല്‍ക്കറുടെ പേര് നല്‍കിയതിനെ സ്വാഗതം ചെയ്ത് വിജ്ഞാന്‍ ഭാരതി

ദശാബ്ദങ്ങളോളം ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുകയും കോടിക്കണക്കിനു ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത ദാര്‍ശനികനായ ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് ഇപ്പോള്‍ സ്ഥാപിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്റെ കാര്യപദ്ധതികള്‍ക്ക് വേണ്ട പ്രചോദനം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 01:24 pm IST
in Education

കൊച്ചി: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന് ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് നല്‍കിയതിനെ വിജ്ഞാന്‍ ഭാരതി സ്വാഗതം ചെയ്തു. ഗവേഷണ  സ്ഥാപനങ്ങളെ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുത്. സ്ഥാപനങ്ങളുടെ പേര് നിര്‍ണയിക്കുന്നതിന് നിശ്ചിത നയരേഖകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ ചില വ്യക്തികളുടെ സാമൂഹിക- രാഷ്‌ട്രീയ വീക്ഷണവുമായി യോജിക്കാത്തവരെ ഇകഴ്‌ത്തികാട്ടാനുള്ള  ശ്രമം ജനാധിപത്യ വിരുദ്ധമാണ്. 

ദശാബ്ദങ്ങളോളം ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുകയും കോടിക്കണക്കിനു ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത ദാര്‍ശനികനായ  ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് ഇപ്പോള്‍ സ്ഥാപിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്റെ കാര്യപദ്ധതികള്‍ക്ക് വേണ്ട പ്രചോദനം നല്‍കും.  ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ  ജന്തുശാസ്ത്ര അധ്യാപകനും കൂടിയായിരുന്നു ഗുരുജി ഗോള്‍വല്‍ക്കര്‍.  ഭാരതത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെ രൂപപ്പെടുത്തുന്നതിലും വരും കാലങ്ങളില്‍ അതിനെ സ്വാധീനിക്കുന്നതിലും ശാസ്ത്ര വിദ്യാര്‍ത്ഥിയും, അധ്യാപകനും, ഗവേഷകനും ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ ശാസ്ത്രീയമായ സമീപനത്തിലൂടെയുള്ള ഉള്‍ക്കാഴ്ചകള്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതത്തിലെ നിരവധി സ്ഥാപനങ്ങള്‍ രാഷ്‌ട്രീയ സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര സാങ്കേതിക രംഗത്തെ വ്യക്തിത്വങ്ങളുടെ പേരില്‍ അറിയപ്പെടുന്നുണ്ട്.  

Tags: keralaeducationVijnana Bharatiഗോള്‍വള്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.