Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളത്ത് ചര്‍ച്ച പാലവും പ്രളയഫണ്ട് വെട്ടിപ്പും; ഇടത്- വലത് മുന്നണികള്‍ അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയില്‍

പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് കൊച്ചി കോര്‍പ്പറേഷന്‍ നിവാസികളാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ശ്വാസംമുട്ടിച്ചത് നഗരവാസികളെയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Dec 8, 2020, 02:35 pm IST
in Kerala

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ വ്യവസായ ജില്ലയില്‍ ഏറെ ചര്‍ച്ചയായത് പാലാരിവട്ടം പാലവും പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പും. യുഡിഎഫ് ഭരണത്തില്‍ അഴിമതിയില്‍ കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം പൊളിച്ചു നീക്കിയതും അഴിമതിക്ക് കുടപിടിച്ച മുന്‍ മന്ത്രി അകത്തായതും, പാര്‍ട്ടി നേതാവിന്റെ അഴിമതി കണ്ടെത്തിയ സിപിഎം റിപ്പോര്‍ട്ട് ചോര്‍ന്നതും യാദൃശ്ചികം.  

അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയിലായിരുന്നു ഇടതു-വലതു മുന്നണികള്‍. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപി ചൂട് പകര്‍ന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണ-പ്രതിപക്ഷ മുന്നണികള്‍ അഴിമതിക്കെതിരെ ജനങ്ങളെ സമീപിക്കാന്‍ കഴിയില്ലെന്ന ബോധ്യം വന്നതോടെ വര്‍ഗീയ കാര്‍ഡ് ഇറക്കി വിജയം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണയം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയായിരുന്നു. യുഡിഎഫ് ജില്ലയില്‍ പലയിടത്തും ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യ സംഖ്യത്തിലാണ്. സംസ്ഥാനത്തെ പൊതുരാഷ്‌ട്രീയ സാഹചര്യം പ്രചാരണ ആയുധമാക്കാന്‍ ഇടതിനും വലതിനും പരിമതികള്‍ ഏറെയാണ്.  

എന്‍ഡിഎ ആകട്ടെ അഴിമതിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു ജനങ്ങളെ സമീപിക്കുന്നത്. യുഡിഎഫ് പത്ത് വര്‍ഷം ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനോ സ്വന്തം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനോ കഴിഞ്ഞില്ല.  

പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് കൊച്ചി കോര്‍പ്പറേഷന്‍ നിവാസികളാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ശ്വാസംമുട്ടിച്ചത് നഗരവാസികളെയാണ്. ഈ വിഷയത്തില്‍ പലതവണ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ഒന്നും ചെയ്യാത്ത കോര്‍പ്പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് കൂടേയെന്നു വരെ കോടതിക്ക് പറയേണ്ടി വന്നു.  

ജില്ലയില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുള്ള തൃപ്പൂണിത്തുറ നഗരസഭയില്‍ ഭരണം ഇക്കുറി പടിക്കുമെന്ന് ആത്മവിശ്വാത്തിലാണ് പാര്‍ട്ടി. നിലവില്‍ പ്രതിപക്ഷമാണ് ഇവിടെ ബിജെപി. കടുങ്ങല്ലൂര്‍, എടത്തല, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.  

പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, കളമശ്ശേരി, പറവൂര്‍ നഗരസഭകളിലും ബിജെപി വന്‍ മുന്നേറ്റം നടത്തും. അരാഷ്‌ട്രീയ വാദം ഉയര്‍ത്തുന്ന കിഴക്കമ്പലം ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കുന്നത്തുനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളില്‍ കൂടി ഇത്തവണ തദ്ദേശ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.

Tags: എല്‍ഡിഎഫ്‌യുഡിഎഫ്എറണാകുളംതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.