Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അണികളുടെ മുഖത്ത് നോക്കാന്‍ മടി, മുഖ്യമന്ത്രിയുടെ പ്രചാരണം സ്വന്തം മണ്ഡലത്തില്‍ മാത്രം

പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 7, 2020, 10:26 pm IST
in Kerala

കണ്ണൂര്‍: സ്വന്തം അണികളുടെ മുഖത്തുനോക്കാന്‍ മടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നിന്ന മുഖ്യമന്ത്രി ഇക്കാര്യം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെത്തി. സംസ്ഥാന ഭരണകൂടത്തിനും പാര്‍ട്ടിക്കുമെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കാരണം സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം പ്രാദേശികതലങ്ങളില്‍ പാര്‍ട്ടി അണികളിലും നേതാക്കളിലും തികഞ്ഞ നിസ്സംഗതയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മറ്റ് മുന്നണികളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഇത് തിരിച്ചറിഞ്ഞ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടുളളത്. എന്നാല്‍ കണ്ണൂരില്‍ നാല് ദിവസം മുഖ്യമന്ത്രി തങ്ങുമ്പോഴും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേതിന് സമാനമായി പ്രചാരണരംഗത്ത് പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയോ വോട്ടഭ്യര്‍ത്ഥനയുമായി നേരിട്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചെയ്യുന്നില്ല.

പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ  നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം. അതേസമയം പരസ്യ പ്രചാരണത്തിനില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് പിണറായി. കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലല്ലാതെ ജില്ലയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്കെത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ തനിക്കുനേരെ ചോദ്യങ്ങളുയരുമോ എന്ന ഭയം കാരണമാണ് ജനങ്ങളുമായി നേരിട്ടിടപെടുന്ന പരിപാടികള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം ചര്‍ച്ചയായിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിച്ച സാഹചര്യത്തില്‍ സിപിഎം പ്രചാരണ ബോര്‍ഡുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും  ചര്‍ച്ചയായി.

അതേസമയം, കണ്ണൂരിലേക്കുള്ള പിണറായിയുടെ വരവ് കൂനിന്മേല്‍ കുരുവാകോമോയെന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസും മറ്റ് അഴിമതി ആരോപണങ്ങളും വീണ്ടും സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കമോയെന്നുളള ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.   എന്നാല്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഇത്രയും ദിവസം മാറി നിന്നതെന്നും ഇപ്പോഴും പൊതുപ്രചാരണത്തിനിറങ്ങാത്തതെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.

Tags: Pinarayi Vijayanministerപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.