Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചന്ദ്രമതിയുടെ നിസ്സഹായത

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Dec 6, 2020, 09:24 pm IST
inSamskriti

പാതിരാത്രിയില്‍ ഒരു ബാലകന്റെ മൃതദേഹവുമായി വനത്തിനു സമീപം ഇരുന്ന ഹരിശ്ചന്ദ്ര പത്‌നിയെ ആരെന്നു തിരിച്ചറിയാത്ത സമീപവാസികള്‍ പിടികൂടി. സംശയകരമായ സാഹചര്യമെന്നാണ് അവര്‍ വിലയിരുത്തിയത്. ചന്ദ്രമതിയാണെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയും നല്‍കിയില്ല. മനോവേദനയാല്‍ നാവുകളുടെ ചേതന നഷ്ടപ്പെട്ട പോലെ.  

നാട്ടുകാരില്‍ ചിലര്‍ ചന്ദ്രമതിയെ തൂക്കിയെടുത്ത് സ്ഥലത്തെ ഒരു പ്രമാണിയുടെ മുമ്പില്‍ കൊണ്ടുചെന്നാക്കി. ശ്മശാനം ഉടമയായ ചണ്ഡാളനായിരുന്നു ആ പ്രമാണി. ബാലകന്മാരെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും അനുസരണയില്ലാത്തവരെ വധിക്കുകയും ചെയ്യുന്നത് ഈ പ്രദേശത്തിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവളും ഒരു ബാലഘാതകി തന്നെയെന്ന് പ്രമാണിയായ ചണ്ഡാളന്‍ വിലയിരുത്തി.  

ബ്രഹ്മജ്ഞാനികളേയും പശുക്കളേയും വധിച്ചവരേയും പുരകത്തിച്ചവനേയും സ്വര്‍ണമോഷ്ടാവിനേയും വഴി തടഞ്ഞവനേയും അതുപോലെയുള്ള ദുഷ്‌കൃത്യങ്ങള്‍ ചെയ്തവരെയും ശിക്ഷിക്കുന്നതിന് (വധിക്കുന്നതിന്) മറ്റു ന്യായങ്ങളൊന്നും നോക്കേണ്ടതില്ലെന്നാണ് ഞാന്‍ ശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ളത്. അതിനാല്‍ ദുഷ്ടയായ ഈ സ്ത്രീയെ കൊല്ലുവാന്‍ തന്നെയാണ് എന്റെ നിശ്ചയം. ചണ്ഡാളന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ കൊല്ലണമെന്ന് ശ്മശാനം കാവല്‍ക്കാരനായ ഹരിശ്ചന്ദ്രനോട് ചണ്ഡാളന്‍ നിര്‍ദേശവും നല്‍കി.  

എന്നാല്‍ സൂര്യവംശം പിന്തുടരുന്ന നീതിശാസ്ത്ര പ്രകാരം യാതൊരു കാരണവശാലും സ്ത്രീകളെ വധശിക്ഷയ്‌ക്ക് വിധേയരാക്കരുതെന്ന് മനുസ്മൃതി പറഞ്ഞതാണ് പ്രധാനം. അതുകൊണ്ട് ഈ സ്ത്രീവധത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരിശ്ചന്ദ്രന്‍ തന്റെ യജമാനനോട് അഭ്യര്‍ഥിച്ചു.  

ഹരിശ്ചന്ദ്രന്റെ വാക്യം ചണ്ഡാളനെ തൃപ്തനാക്കിയില്ല. യജമാനന്‍ നിര്‍ദേശിക്കുന്ന കര്‍മം ചെയ്യാന്‍ ദാസന്‍ ബാധ്യസ്ഥനാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ളള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന തൊഴിലാളിക്ക് ഒരു കാലത്തും മോചനമില്ലെന്നും നീതിശാസ്ത്രം പറയുന്നു.  

കുറച്ചുനേരം ചണ്ഡാളനും ഹരിശ്ചന്ദ്രനും പരസ്പരം തര്‍ക്കിച്ചു നിന്നു. അടിമപ്പണം കൈപ്പറ്റി ജോലിചെയ്യാതെ തിരിച്ചുപദേശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ ചണ്ഡാളന്‍ നിഷേധിച്ചു. സ്വാമികാര്യം ചെയ്യാതെ തര്‍ക്കുത്തരങ്ങളും മറ്റു വാദപ്രതിവാദങ്ങളും ഉന്നയിക്കുന്നത് ധര്‍മത്തിന് ചേര്‍ന്നതല്ല.  

തുടര്‍ന്ന് ചണ്ഡാളന്റെ ആജ്ഞയായിരുന്നു. അദ്ദേഹം മൂര്‍ച്ചയേറിയ ഒരു വാളെടുത്ത് ഹരിശ്ചന്ദ്രനെ ഏല്‍പിച്ചു. ഈ വാളുകൊണ്ട് നീ ഇപ്പോള്‍ തന്നെ ബാലഘാതകിയെ വധിക്കണം.  

ആജ്ഞ ധിക്കരിക്കാനാവാതെ ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയുടെ മുമ്പലേക്കടുത്തു. അവള്‍ ശ്മശാനം ഉടമയായ ചണ്ഡാളനോട് കരഞ്ഞു പ്രാര്‍ഥിച്ചു. തന്റെ മരിച്ചു കിടക്കുന്ന പുത്രന്റെ ശരീരത്തെ ഇവിടെ കൊണ്ടു വന്ന് സംസ്‌ക്കരിക്കുന്നതുവരെ തനിക്ക് ജീവിക്കാന്‍ അവസരം തരണമെന്നായിരുന്നു ആ പ്രാര്‍ഥന. ചണ്ഡാളന്‍ അര്‍ധസമ്മതം മൂളി. അവള്‍ മരിച്ചു കിടക്കുന്ന പുത്രശരീരത്തിനടുത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.