Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബുറേവിയുടെ ഗതിയില്‍ മാറ്റം; അതീവ ജാഗ്രത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബുറേവി വ്യാഴാഴ്ച അര്‍ധ രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ അകത്തെ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ ആയിരിക്കും. കരയിലൂടെ സഞ്ചരിക്കുന്നതോടെ ശക്തി കുറയുകയും അതി തീവ്ര ന്യൂന മര്‍ദമായി മാറുകയും ചെയ്യും. കേരളത്തില്‍ 60 കിലോമീറ്റര്‍ വേഗത്തിലാകും വീശുക. പൊന്മുടി വഴി കടന്ന് കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വര്‍ക്കലയ്‌ക്കും ആറ്റിങ്ങലിനും ഇടയിലൂടെയാകും അറബിക്കടലിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 4, 2020, 09:26 am IST
in Kerala
തിരുവനന്തപുരത്ത് വലിയതുറയില്‍ ദേശീയ ദുരന്തനിവാരണ സേനാസംഘം മുന്‍കരുതല്‍ നടപടികള്‍ക്കായി എത്തിയപ്പോള്‍

തിരുവനന്തപുരത്ത് വലിയതുറയില്‍ ദേശീയ ദുരന്തനിവാരണ സേനാസംഘം മുന്‍കരുതല്‍ നടപടികള്‍ക്കായി എത്തിയപ്പോള്‍

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. ഏഴ് ജില്ലകളില്‍ കനത്ത മുന്‍കരുതലുകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ മാറ്റം. അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ബുറേവി ശക്തി കുറഞ്ഞാകും കേരളത്തിലേക്ക് എത്തുക. ഇന്നലെ വൈകിട്ടോടെ ബുറേവി ശ്രീലങ്കയെ മറി കടന്ന് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്.

ബുറേവി വ്യാഴാഴ്ച അര്‍ധ രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ അകത്തെ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ ആയിരിക്കും. കരയിലൂടെ സഞ്ചരിക്കുന്നതോടെ ശക്തി കുറയുകയും അതി തീവ്ര ന്യൂന മര്‍ദമായി മാറുകയും ചെയ്യും. കേരളത്തില്‍ 60 കിലോമീറ്റര്‍ വേഗത്തിലാകും വീശുക. പൊന്മുടി വഴി കടന്ന് കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വര്‍ക്കലയ്‌ക്കും ആറ്റിങ്ങലിനും ഇടയിലൂടെയാകും അറബിക്കടലിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

 ചുഴലിക്കാറ്റിന്റെ കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കു ഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. അതിനാല്‍ സഞ്ചാര പഥത്തിനു പുറമേ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. ജില്ലാ കളക്ടര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.

 ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാ സേനകളെ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചു. വ്യോമസേനയുടെ ഹെലികോപ്ടറും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയുടെ കപ്പലുകള്‍ അറബിക്കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയായി സജ്ജമാണ്. ആര്‍മിയുടെ അര്‍ധ സൈനിക വിഭാഗങ്ങളും തയാറാണ്. ടെലികോം ഓപ്പറേറ്റര്‍മാരോട് കമ്യൂണിക്കേഷന്‍ ഓണ്‍ വീല്‍സ് സൗകര്യം തയാറാക്കിവയ്‌ക്കാനും ഡീസല്‍ ജനറേറ്ററുകള്‍ ടവറുകളില്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതി തീവ്ര മഴ ലഭിക്കുമെന്നതിനാല്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരം പൊന്മുടിയിലെ ലയങ്ങളില്‍നിന്നു തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലെ സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റി.  2891 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അടച്ചിട്ടു. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസ്ഥാനത്തെ തയാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  

അമിത് ഷാ വിളിച്ചു, എന്തു സഹായവും നല്‍കുമെന്ന് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യാഴാഴ്ച രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചു. എന്തു സഹായവും നല്‍കാന്‍ തയാറാണെന്നും ഏതു പ്രശ്‌നമുണ്ടായാലും വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അമിത് ഷാ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്വീകരിച്ച നടപടികള്‍ അമിത് ഷായെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: ബുറെവി ചുഴലിക്കാറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിതീവ്രമഴ പെയ്തിറങ്ങി; തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി; വ്യാപക നാശനഷ്ടം, മരണം 17; ചെമ്പരപ്പാക്കം അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

India

തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു

Kerala

ബുറെവി ആശങ്കയ്‌ക്ക് ശമനം; അതിതീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി, കേരളത്തില്‍ സാധാരണ മഴയേ ഉണ്ടാകുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Kerala

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

Kerala

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും;’ബുറേവി’ ഒരുക്കങ്ങളെല്ലാം അറിയിച്ചു; പ്രധാനമന്ത്രിയും അമിത് ഷായുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.