Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

മികച്ച അന്താരാഷ്‌ട്ര സംരംഭത്തിനുള്ളബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്

വ്യാപാര മേഖലയിലെപരിവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന അവാര്‍ഡ്മികവുറ്റ ബിസ്‌നസ് സംസ്‌കാരമാണ് മുന്നോട്ടു വെയ്‌ക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 03:40 pm IST
in Technology

തിരുവനന്തപുരം:ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെമികച്ച അന്താരാഷ്‌ട്ര സംരംഭത്തിനുള്ളബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് ലഭിച്ചു. വെര്‍ച്വല്‍ ഈവന്റിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ബിസ്‌നസ് മേഖലയില്‍ അസാധാരണ മികവ് പുലര്‍ത്താനും കസ്റ്റമര്‍ ഡെലിവറിയില്‍ കാര്യക്ഷമത ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ മികവുറ്റ തൊഴില്‍ അന്തരീക്ഷം ഒരുക്കി പുരോഗമന ചിന്ത മുന്നോട്ടുവെയ്‌ക്കുന്ന കമ്പനികളെയാണ് ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.

യു എസ് ടി ഗ്ലോബല്‍ മുന്നോട്ടു വെയ്‌ക്കുന്നകരുത്തുറ്റതും ഘടനാപരവും സമര്‍പിതവുമായകമ്പനി സംസ്‌കാരവുംജീവനക്കാരോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയുമാണ് ഉന്നതമായ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ലോക്ഡൗണ്‍ കാലത്ത്  

ജീവനക്കാരുടെ മുന്‍കൈയില്‍ നടപ്പിലാക്കിയ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും, ഇരുപത്തഞ്ചോളം രാജ്യങ്ങളിലെ ജീവനക്കാരെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി അവരില്‍ പൊതുവായ ലക്ഷ്യബോധവും പാരസ്പര്യവും തീര്‍ക്കുന്ന ‘കളേഴ്‌സ് ‘ എന്ന എംപ്ലോയി എന്‍ഗേജ്‌മെന്റ് ഫ്രെയിംവര്‍ക്കും പ്രത്യേകം പരിഗണനാ വിധേയമായി.  

കമ്പനി മുന്നോട്ടു വെയ്‌ക്കുന്ന മൂല്യങ്ങള്‍ക്കും അതിന്റെ സാംസ്‌കാരികമായ ഔന്നത്യത്തിനും ലഭിച്ച ഉന്നതമായ ഈ അംഗീകാരത്തില്‍ വിനയാന്വിതരാണെന്ന് യു എസ് ടിഗ്ലോബല്‍ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘സാങ്കേതിക വിദ്യയും അതിന്റെ സ്വാധീനവും സമന്വയിപ്പിച്ച് എല്ലാ വിഭാഗം

ആളുകള്‍ക്കും അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ സമഗ്രമായ ഒരു സമൂഹ നിര്‍മിതിക്കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കമ്പനിയുടെ ഉന്നതമായ സംസ്‌കാരത്തിലും ജീവനക്കാരുടെ ഇടപെടലുകള്‍ സാധ്യമാക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങളിലും അങ്ങേയറ്റം അഭിമാനമുണ്ട്. ഞങ്ങളെ ഞങ്ങളാക്കുന്നതും കസ്റ്റമേഴ്‌സിന് മൂല്യം പകര്‍ന്നു നല്‍കാന്‍ സഹായിക്കുന്നതും അതുതന്നെയാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവനക്കാരുടെ ഇടപെടലിനും പുരോഗമനോന്മുഖമായ ബിസ്‌നസ് സംസ്‌കാരത്തിനും വേണ്ടി ശക്തവും ഘടനാപരവും സമര്‍പിതവുമായ സമീപനമാണ് യു എസ് ടി കൈക്കൊള്ളുന്നതെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ‘മൂല്യവത്തായ നിരവധി പങ്കാളികളിലൂടെ കൈവരിച്ച ശ്രദ്ധേയമായ ഫലങ്ങള്‍ മികച്ച പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ജീവനക്കാരുമായി നിരന്തരം ഇടപെടാനും കൂട്ടായ്‌മയുടെ അന്തരീക്ഷമൊരുക്കാനും ക്ഷേമം ഉറപ്പാക്കാനുമുള്ള അതിശയകരമായ പ്രവര്‍ത്തനങ്ങളാണ് ടീമുകള്‍ ആസൂത്രണം ചെയ്തത്. യു എസ് ടി അതില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.’  

ജീവനക്കാരുടെ പ്രാധാന്യമാണ്ഈ എന്‍ട്രിവ്യക്തമാക്കുന്നതെന്നും ഭാവി സംരംഭങ്ങള്‍ക്ക് മികച്ച പരിശീലനത്തിനുള്ള ഉള്‍ക്കാഴ്ചയാണ് ഇത് പ്രദാനം ചെയ്യുന്നതെന്നും മറ്റൊരു ജഡ്ജ് അഭിപ്രായപ്പെട്ടു. പാന്‍ഡെമിക് പ്രതിസന്ധി ഘട്ടത്തില്‍ വാല്യൂസ്കണ്ടിന്യുവിറ്റി പ്രോഗ്രാം നടപ്പിലാക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നത് ഗംഭീരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ തൊഴിലിട സംസ്‌കാരത്തില്‍ ഏറ്റവും ഉന്നതവും ആധികാരികവുമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരവും യുഎസ്ടി ഗ്ലോബല്‍ നേടിയിട്ടുണ്ട്. 2020ലെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്ത ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡും കമ്പനി കരസ്ഥമാക്കിയിരുന്നു.

 

Tags: യുഎസ് ടി ഗ്ലോബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം
Education

സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Technology

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

Technology

വനിതകള്‍ക്കായുള്ള 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി; പുരസ്‌ക്കാരം നല്‍കിയത് തുടര്‍ച്ചയായി മൂന്നാം തവണ

Technology

യു എസ് ടി ജീവനക്കാരുടെ എണ്ണം 6000 കവിഞ്ഞു; അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും

Technology

ഐ ടി പ്രൊഫഷനലുകള്‍ക്ക് സന്തോഷ വാര്‍ത്ത: യു എസ് ടി ഈ വര്‍ഷം 10,000 പുതിയ ജീവനക്കാരെ നിയമിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.