കോഴിക്കോട് : സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നേതാക്കളായ നസറുദ്ദീന്‍ എളമരം, കരമന അഷറഫ് മൗലവി , ഒ.എം.എ സലാം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ദീന്‍ എളമരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ.എം.എ സലാം ദേശീയ ചെയര്‍മാനുമാണ്. സിഎഎ വിരുദ്ധ സമരത്തിനായി കേരളത്തില്‍ നിന്ന് വന്‍തുക ദല്‍ഹിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: