Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പനും അഗ്നിസാന്നിധ്യവും

എല്ലാ ദേവതകള്‍ക്കും മോക്ഷദായകത്വശക്തിയില്ല. താരകബ്രഹ്മമായതിനാലാണ് ഭഗവാന്‍ മോക്ഷദായകനാകുന്നത്. അഗ്നിപ്രാധാന്യത്തിലൂടെ അത് വ്യക്തമാകുന്നു.

നെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍ by നെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍
Dec 2, 2020, 05:52 am IST
in Samskriti

പ്രത്യക്ഷബ്രഹ്മമാണ് അഗ്നി. അതുകൊണ്ടാണ് ‘അഗ്നിമീളേ  പുരോഹിതം’ എന്ന തത്വം സ്വീകാര്യമാകുന്നത്. അഗ്നിജ്വലിപ്പിച്ചുകൊണ്ടാണ് ഭാരതീയര്‍ ഏതൊരു പുണ്യകര്‍മവും ആരംഭിക്കുന്നത്. അതിലൂടെ ബ്രഹ്മസാക്ഷിത്വം ലഭ്യമാകുമെന്നാണ് വിശ്വാസം.  

ആരാധനാമൂര്‍ത്തികളായ ദേവതകളുടെ ബ്രഹ്മഭാവത്തിന്റെ ഏറ്റക്കുറച്ചിലും അഗ്നിയുടെ സാന്നിധ്യത്താല്‍ നിര്‍ണയിക്കപ്പെടുന്നു. സാക്ഷാല്‍ പരബ്രഹ്മമായ സദാശിവന് അഗ്നി ഒരംഗം (തൃക്കണ്ണ്) തന്നെയാണ്. പരാശക്തിയിലും തൃക്കണ്ണ്  അഗ്നി പ്രധാനമായി കാണാവുന്നതാണ്.  

പരബ്രഹ്മത്തിന്റെ പ്രകടിത ഭാവമാണല്ലോ അര്‍ധനാരീശ്വര ഭാവം. ശിവതാണ്ഡവത്തില്‍ ഒരു കൈയില്‍ ജ്വലിക്കുന്ന അഗ്നിയെ വഹിച്ചിരിക്കുന്നതായി കാണാം. ശിവപുത്രന്മാരും അഗ്നിപ്രധാനന്മാരാണ്. സുബ്രഹ്മണ്യന്റെ വലതു കൈത്തലത്തിലെ ആയുധം എന്തിനെയും ദഹിപ്പിക്കുവാന്‍ പര്യാപ്തമാണ്. ഗണപതി അഗ്നിവര്‍ണനാണ്. കൊടിയടയാളം പുകയുമാണ്. രണ്ടും അഗ്നി സാന്നിധ്യത്തെ പ്രകടമാക്കുന്നു. ധര്‍മശാസ്താവും, അഗ്നിപൂജയും അഗ്നിസാന്നിധ്യവും ഇഷ്ടപ്പെടുന്നു. ഭക്തരുടെ അയ്യപ്പപൂജ തെക്കന്‍ തിരുവിതാംകൂറില്‍ ആഴിപൂജയെന്നാണ് അറിയപ്പെടുന്നത്.  

ശബരിമലയിലെ ആചാര പ്രകാരം നടതുറക്കുന്ന സമയമത്രയും താഴെ ആഴി കത്തുന്നുണ്ടായിരിക്കും. എന്നാല്‍ ഈ വര്‍ഷം പരമപ്രധാനമായ ഈ ആചാരം മുടങ്ങി.  

ശബരിമലയിലെ വലിയ ആഴി ഒരു പ്രതീകമാണ്. മുക്കണ്ണനായ നാളികേരം ശരീരത്തിന്റെയും അത് നിറയ്‌ക്കുന്ന നെയ്യ് ആത്മാവിന്റെയും പ്രതീകമാണ്. നാളികേരമുടച്ച് നെയ്യെടുത്ത് അഭിഷേകം നടത്തുമ്പോള്‍ ഭക്തന്റെ ആത്മാവ് ഭഗവാനില്‍ വിലയം പ്രാപിക്കുന്നതായാണ് വിശ്വാസം. ശരീരമാകുന്ന ശിഷ്ട നാളികേരം ആഴിയില്‍ ദഹിപ്പിക്കുന്നതും പ്രതീകാത്മകമാണ്. മാത്രവുമല്ല, നാളികേരവും ഉള്ളിലുള്ള പശുവിന്‍ നെയ്യിന്റെ അംശവും കൂടി കത്തുമ്പോള്‍ ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നത് മനുഷ്യര്‍ക്ക് ഉപകാരപ്രദമായ ഊര്‍ജവുമാകുന്നു.  

ശരണംവിളിയുടെ ശബ്‌ദോര്‍ജവും ആഴിയിലെ അഗ്നിയുടെ പ്രകാശ താപോര്‍ജങ്ങളും ശബരിമലയിലെ പഞ്ചഭൂതങ്ങളിലുണ്ടാക്കുന്ന മാലിന്യങ്ങളെ നിവാരണം ചെയ്യുന്നു. ധര്‍മശാസ്താവിന്റെ ഈ അഗ്നിസാന്നിധ്യവും അഗ്നിപ്രാധാന്യവും ഭഗവാന്റെ ബ്രഹ്മഭാവത്തെ പ്രകടമാക്കുന്നു. ഭഗവാന്‍ മോക്ഷദായകനാണ്.  

എല്ലാ ദേവതകള്‍ക്കും മോക്ഷദായകത്വശക്തിയില്ല. താരകബ്രഹ്മമായതിനാലാണ് ഭഗവാന്‍ മോക്ഷദായകനാകുന്നത്. അഗ്നിപ്രാധാന്യത്തിലൂടെ അത് വ്യക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.