Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചുമതല മലയാളിയായ മജു വർഗീസിനും ടോണി അലനും, പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഒരു ഇന്ത്യക്കാരൻ എത്തുന്നത് ഇതാദ്യം

എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്. ബൈഡൻ വൈറ്റ് ഹൗസിൽ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. 'കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്നയാള്‍' എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന്‍ വിശേഷിപ്പിച്ചത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 1, 2020, 05:17 pm IST
in US

വാഷിംഗ്ടണ്‍, ഡി.സി:  ജനുവരി 20 -ന് ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും  സ്ഥാനാരോഹണത്തിന്റെ ചുമതല ടോണി അലനും മലയാളിയായ മജു വർഗീസിനും. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരനു പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഇത്രയും ഉന്നതമായ സ്ഥാനം ലഭിക്കുന്നത്. ഇവരെ സഹായിക്കാൻ എറിൻ വിത്സൺ, വൈവാന കൺസല (നെവാഡ സ്റേറ് സെനറ്റർ) എന്നിവരെയും ചുമതലപ്പെടുത്തി. ബൈഡൻ കുടുംബത്തെ കാൽ  നൂറ്റാണ്ടായി അറിയാമെന്നും മഹാമാരി കാരണം ഈ വർഷത്തെ പ്രസിഡൻഷ്യൽ ഉദ്ഘാടനം വ്യത്യസ്തമായിരിക്കുമെന്നും അലൻ പറഞ്ഞു.

ഡെലവേർ യുണിവേഴ്സിറ്റി പ്രസിഡന്റും ബൈഡന്റെ ദീർഘകാല സുഹൃത്തുമാണ് ടോണി അലൻ. ഒബാമ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വര്‍ഗീസ്, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയര്‍ അഡൈ്വസറുമായിരുന്നു.  കൊറോണ കാലത്ത് വിദൂരത്തിലിരുന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത്  വർഗീസ് ആയിരുന്നു.  

മാനേജ്‌മെന്റ്-അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസില്‍ ആറു വര്‍ഷത്തിലേറെ വര്‍ഗീസ് സേവനമനുഷ്ടിച്ചു. ഈ അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു വര്‍ഗീസ് ഉപയോഗപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരോ കൂടെ പ്രവര്‍ത്തിച്ചവരോ ആണു ബൈഡന്റെ സ്റ്റാഫില്‍ വര്‍ഗീസിനൊപ്പം പ്രവർത്തിച്ചവർ. രാഷ്‌ട്രീയ രംഗത്ത്  ആഴത്തിലുള്ള പരിചയം കൈമുതലായുള്ള വര്‍ഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാന്‍ മുന്പിലുണ്ടായിരുന്നു.

എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്. ബൈഡൻ വൈറ്റ് ഹൗസിൽ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. ‘കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന്  വ്യക്തമായി അറിയാവുന്നയാള്‍’ എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന്‍ വിശേഷിപ്പിച്ചത്. പ്രൈമറി മത്സരത്തിൽ ബൈഡൻ പിന്നോക്കം പോയ സമയത്താണ് വർഗീസിനെ കൂടി പ്രചാരണ രംഗത്തു കൊണ്ട് വന്നത്. മികച്ച കൂടുതല്‍ പേരുടെ സേവനം അദ്ദേഹത്തിനു ആവശ്യമുണ്ടെന്ന പശ്ചാത്തലത്തീലാണു വര്‍ഗീസിന്റെ നിയമനം. ഒന്നിലധികം രീതിയില്‍ വര്‍ഗീസ് പ്രചാരണത്തെ സഹായിക്കുമെന്നു നിരീക്ഷകന്‍ ദി ഹില്ലിനോടു പറഞ്ഞത് അക്ഷരം പ്രതി ശരിയായി എന്ന് പ്രൈമറി-ഇലക്ഷൻ വിജയങ്ങൾ തെളിയിച്ചു.  

ന്യു യോർക്കിൽ ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ വർഗീസ് ചെറുപ്പം മുതൽ തന്നെ രാഷ്‌ട്രീയ രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. കൊച്ചി സ്വദേശിയായ പിതാവ് മാത്യു വർഗീസ് ഏതാനും വർഷം  മുൻപ് നിര്യാതനായി. അമ്മ, നഴ്സ് ആയ സരോജ വർഗീസ് ആണ് ആദ്യം യുഎസിൽ എത്തിയത്. മൂത്ത സഹോദരി മഞ്ജു.  

2000 ൽ അൽ ഗോർ ഡമോക്രാറ്റ് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ, അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം. തുടർന്ന് ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ  വർഷം സേവനമനുഷ്ഠിച്ചു. ഗോർ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ജൂലിയെയാണു മജു ജീവിതസഖിയാക്കിയത്. ഇവർക്കൊരു മകൻ: 14 വയസ്സുള്ള ഇവാൻ.

Tags: അധ്യക്ഷന്‍americaMalayaliPresidential Inaguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.