Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുദ്ര ലോണ്‍ യോജനയില്‍ രാജ്യത്ത് ഒന്നാമതെത്തി കര്‍ണാടകം

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഇന്ത്യയില്‍ മുദ്ര ലോണ്‍ പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചത് കര്‍ണാടകമാണെന്ന് കണ്ടെത്തിയത്. കര്‍ണാടകത്തിന് പിന്നില്‍ 6,405.69 കോടി രൂപ വായ്‌പ നല്‍കി രാജസ്ഥാന്‍ രണ്ടാമതും 6,068.23 കോടി നല്‍കി ഉത്തര്‍പ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നല്‍കി മഹാരാഷ്‌ട്ര നാലാം സ്ഥാനത്തുമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 12:32 pm IST
in India

ബെംഗളൂരു: പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ യോജന പ്രകാരം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വായ്‌പ നല്‍കിയത് കര്‍ണാടകം. ഇക്കഴിഞ്ഞ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷം 6,906.12 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വിതരണം ചെയ്തു.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഇന്ത്യയില്‍ മുദ്ര ലോണ്‍ പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചത് കര്‍ണാടകമാണെന്ന് കണ്ടെത്തിയത്. കര്‍ണാടകത്തിന് പിന്നില്‍ 6,405.69 കോടി രൂപ വായ്‌പ നല്‍കി രാജസ്ഥാന്‍ രണ്ടാമതും 6,068.23 കോടി നല്‍കി ഉത്തര്‍പ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നല്‍കി മഹാരാഷ്‌ട്ര നാലാം സ്ഥാനത്തുമാണ്.

കര്‍ണാടകയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് മുദ്ര യോജന ജനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിച്ചത്. സംസ്ഥാനത്തുള്ള 9,75,873 അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് വായ്‌പ ലഭിച്ചത്. മുദ്ര പദ്ധതി കൂടുതല്‍ ആളുകളിലെത്തിക്കാന്‍ നടപടി കൈക്കൊള്ളാന്‍ നേരത്തെ തന്നെ ബാങ്ക് അധികാരികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകത്തില്‍, പ്രത്യേകിച്ച് ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി ഉയര്‍ന്നതും, കൊറോണ പോലുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സംരംഭക മേഖലയിലേക്ക് കടന്നതുമാണ് മുദ്ര പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതെന്ന് എസ്എല്‍ബിസി വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല നിലവിലുള്ള ചെറുകിട യൂണിറ്റുകള്‍ കൂടുതല്‍ സുഗമമായി നടത്താനും ആളുകള്‍ മുദ്ര യോജനയെ സമീപിച്ചിട്ടുണ്ട്.  

2015 ഏപ്രിലില്‍ ചെറുകിട സംരംഭകരെ ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രി മുദ്ര ലോണ്‍ പദ്ധതി ആരംഭിച്ചത്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മുദ്ര വായ്‌പകള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മുദ്ര പദ്ധതിയുടെ ഏറ്റവും കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ബെളഗാവി ജില്ലക്കാരാണ്. 77,989 പേരാണ് ഇവിടെ മുദ്ര വായ്‌പകള്‍ എടുത്തിട്ടുള്ളത്.

Tags: Mudra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമ്പദ്‌വ്യവസ്ഥയെ ഇന്ന് ശാക്തീകരിക്കുന്നത് സ്ത്രീകള്‍; വനിതാ സംരംഭകര്‍ക്ക് മോദി സര്‍ക്കാര്‍ വിതരണം ചെയ്തത് 27 കോടി രൂപയുടെ മുദ്ര വായ്‌പകളെന്ന് അമിത് ഷാ

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴില്‍ വിതരണം ചെയ് തത് 23 ലക്ഷം കോടി രൂപയിലധികം

Business

മുദ്രാലോണ്‍ വഴി വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ; 68 ശതമാനവും വനിതാ സംരംഭകര്‍; സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികം

Kerala

പ്രധാനമന്ത്രി മുദ്ര യോജന;കേരളത്തില്‍ അനുവദിച്ചത് 68078.95 കോടി; സംസ്ഥാനത്ത് 11,487,626 മുദ്ര അക്കൗണ്ടുകള്‍

Varadyam

‘മുദ്ര’യില്‍ വിരിഞ്ഞ നവസംരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.