Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സിനെ ന്യായീകരിച്ച്, ഐസക്കിനെ തള്ളി മുഖ്യമന്ത്രി; വിജിലന്‍സ് പരിശോധനകള്‍ എണ്ണിപ്പറഞ്ഞ് പിണറായി

വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാല്‍ പരിശോധന നടത്തും. അതിന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മതി, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോര്‍ വാഹന വകുപ്പിലേതു മുതല്‍ കെഎസ്എഫ്ഇ വരെയുള്ള വിജിലന്‍സിന്റെ മിന്നല്‍ പരിശോധനകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 10:03 am IST
in Kerala

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡ് ആര്‍ക്കും തോന്നിയ വട്ടല്ലെന്നും വിജിലന്‍സിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി. 2019ലും ഈ വര്‍ഷവുമായി വിവിധ വകുപ്പുകളില്‍ ഇരുപത്തിനാലു മിന്നല്‍ പരിശോധനകള്‍ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്‌നം ഇപ്പോള്‍ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചു.

വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാല്‍ പരിശോധന നടത്തും. അതിന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മതി, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോര്‍ വാഹന വകുപ്പിലേതു മുതല്‍ കെഎസ്എഫ്ഇ വരെയുള്ള വിജിലന്‍സിന്റെ മിന്നല്‍ പരിശോധനകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.  

തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും സിപിഐക്കും വിജിലന്‍സിന്റെ പരിശോധന മനസ്സിലായില്ലേ എന്ന ചോദ്യത്തിന് പതിവുപോലെ മാധ്യമങ്ങളെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആഭ്യന്തര ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.  

കുറച്ചു കാലമായി ഇല്ലാതിരുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെ സ്വഭാവം നിങ്ങളില്‍ ചിലരില്‍ വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നു. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവര്‍ത്തകരില്‍ ഇതു പ്രകടമായിരുന്നു. കുറച്ചു കാലമായി ഇതു കാണാനില്ലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ട. ഓര്‍ഡിനന്‍സ് പ്രശ്‌നത്തില്‍ എല്ലാം ഉപദേശകന്റെ കുഴപ്പമാണെന്ന് ഞാന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്ന പച്ചക്കള്ളം എഴുതി. ഇപ്പോഴും ശ്രീവാസ്തവയെപ്പറ്റി പറയുന്നു. വിജിലന്‍സ്, പോലീസ്, ജയില്‍ തുടങ്ങിയ വകുപ്പുകളില്‍ ശ്രീവാസ്തവയ്‌ക്ക് ഒന്നും ചെയ്യാനില്ല, മുഖ്യമന്ത്രി പറഞ്ഞു.

Tags: vigipinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.