ന്യൂദല്‍ഹി: ഇരുചക്രവാഹന യാത്രികര്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നിയമം 2021 ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും.നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രണത്തോടെ നിര്‍മിച്ചു വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനുമുള്ള ഭാഗമായാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: