Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗോപാലകൃഷ്ണന് കൊട്ടിപ്പാടല്‍, ഭഗവാന് അഷ്ടപദി

മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിയമനം കിട്ടിയതോടെയാണ് കരുനാഗപ്പള്ളി ആദിനാട്‌സ്വദേശിയായ ഗോപാലകൃഷ്ണന്‍ നായര്‍ മലയിന്‍കീഴില്‍ സ്ഥിരതാമസമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 02:57 pm IST
in Thiruvananthapuram

വിളപ്പില്‍: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജാ വേളകളിലെ കൊട്ടിപ്പാടല്‍ സേവയ്‌ക്ക് ഇടയ്‌ക്കയുടെ താളം മതി. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി ഒരു ക്ഷേത്ര ജീവനക്കാരന്‍ ഇടയ്‌ക്ക കൊട്ടുന്നതിനൊപ്പം ഗീതാഗോവിന്ദത്തിലെ ഈരടികളും പാടുന്നു.  

ക്ഷേത്ര പഞ്ചവാദ്യ കലാകാരന്‍ മലയിന്‍കീഴ് മേലെ കരിപ്രവിളാകം ശ്രീഗോപാലത്തില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (54) സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ക്ഷേത്ര കലാപീഠത്തില്‍ ആദ്യ ബാച്ചുകാരനായി ഇടയ്‌ക്ക വാദ്യം അഭ്യസിച്ചു. 34 വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡില്‍ വാദ്യകലാകാരനായി ജോലിയില്‍ പ്രവേശിച്ചു. മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിയമനം കിട്ടിയതോടെയാണ് കരുനാഗപ്പള്ളി ആദിനാട്‌സ്വദേശിയായ ഗോപാലകൃഷ്ണന്‍ നായര്‍ മലയിന്‍കീഴില്‍ സ്ഥിരതാമസമാക്കിയത്.  

 നാലമ്പലത്തിനുള്ളില്‍ സോപാന പടിക്കരികില്‍ നിന്ന് ഗോപാലകൃഷ്ണന്‍ വന്ദേ, മുകുന്ദ ഹരേ… ഈണത്തില്‍ പാടുമ്പോള്‍ അത് ശ്രീവല്ലഭന് അഷ്ടപദിയാകുന്നു. പൊതു സ്ഥലംമാറ്റത്തിലൂടെ ഗോപാലകൃഷ്ണന്‍ മറ്റേതെങ്കിലും ക്ഷേത്രത്തിലേക്ക് മാറിപ്പോകുമ്പോള്‍ തിരുവല്ലാഴപ്പന് പൂജയ്‌ക്ക് ഇടയ്‌ക്കത്താളം മാത്രം. ഇക്കാലയളവില്‍ മൂന്നു തവണ ഗോപാലകൃഷ്ണന് സ്ഥലംമാറ്റമുണ്ടായി. പക്ഷേ അധികം വൈകാതെ മലയിന്‍കീഴിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്.മലയിന്‍കീഴിലെ 250 ല്‍പ്പരം യുവാക്കളെ സൗജന്യമായി പഞ്ചവാദ്യം പഠിപ്പിച്ചിട്ടുണ്ട് ഗോപാലകൃഷ്ണന്‍. ജയയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. മക്കളായ ജയകൃഷ്ണനും ഉണ്ണികൃഷ്ണനും അച്ഛനെ പിന്തുടരാന്‍ വാദ്യകല പഠിക്കുന്നു.

Tags: GopalakrishnanLord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

Samskriti

ഭക്തിയുടെ മാഹാത്മ്യം

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Samskriti

ഭഗവാന്‍ കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.