Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തോല്‍വിത്തുടക്കം; ഫിഞ്ചിനും സ്മിത്തിനും സെഞ്ചുറി; ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

ഈ വിജയത്തോടെ ആതിഥേയര്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളാണ് ഓസീസിന് വിജയമൊരുക്കിയത്. സ്മിത്താണ് കളിയിലെ താരം. സ്‌കോര്‍: ഓസീസ് 50 ഓവറില്‍ ആറിന് 374, ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 308.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 27, 2020, 11:04 pm IST
in Cricket

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആദ്യ ഏകദിനത്തില്‍ അറുപത്തിയാറ് റണ്‍സിന് ഓസീസിനോട് കീഴടങ്ങി. 375 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 308 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്കും (90), ഓപ്പണര്‍ ശിഖര്‍ ധവാനും (74) മികച്ച പ്രകടനം കാഴ്ചവച്ചു.  

ഈ വിജയത്തോടെ ആതിഥേയര്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളാണ് ഓസീസിന് വിജയമൊരുക്കിയത്. സ്മിത്താണ് കളിയിലെ താരം. സ്‌കോര്‍: ഓസീസ് 50 ഓവറില്‍ ആറിന് 374, ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 308.

അടിച്ചുതകര്‍ത്ത സ്മിത്ത് 66 പന്തില്‍ 11 ഫോറും 4 സിക്‌സറും ഉള്‍പ്പെടെ 105 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഫിഞ്ച് 124 പന്തില്‍ 114 റണ്‍സ് എടുത്തു. 9 ഫോറും 2 സിക്‌സറും അടിച്ചു. ഈ സെഞ്ചുറികളുടെ മികവില്‍ ഓസീസ് 50 ഓവറില്‍ 6 വിക്കറ്റിന് 374 റണ്‍സ് എടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (69), ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (45) ബാറ്റിങ്ങില്‍ തിളങ്ങി.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ശോഭനമായില്ല. 101 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നിലം പൊത്തി. മായങ്ക് അഗര്‍വാള്‍ (22), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (21), ശ്രേയസ് അയ്യര്‍ (2), കെ.എല്‍. രാഹുല്‍ (12) എന്നിവരാണ് പുറത്തായത്. പിന്നീട് ഓപ്പണര്‍ ശിഖര്‍ ധവാനും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പൊരുതി നിന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷകള്‍ ഉയര്‍ന്നു. സെഞ്ചുറിയിലേക്ക് കുതിച്ച ശിഖര്‍ ധവാനെയും ഹാര്‍ദിക്കിനെയും പവിലിയനിലേക്ക് മടക്കി സ്പിന്നര്‍ ആദം സാംപ ഓസീസിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. 86 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 74 റണ്‍സ് കുറിച്ച ധവാനാണ ്ആദ്യം വീണത്. സാംപയുടെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി. പിന്നാലെ ഹാര്‍ദിക്കും പുറത്തായി. സെഞ്ചുറിക്ക് 10 റണ്‍സ് അരികിലെത്തിനില്‍ക്കെ സാംപയുടെ പന്തില്‍ സ്റ്റാര്‍ക്കിന് പിടികൊടുത്തു. 76 പന്തില്‍ 7 ഫോറും നാലു സിക്‌സറും അടക്കം 90 റണ്‍സ് എടുത്തു. ഏകദിനത്തില്‍ ഹാര്‍ദിക്കിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്കും ധവാനും 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രവീന്ദ്ര ജഡേജ 37 പന്തില്‍ 25 റണ്‍സ് എടുത്തു. നവ്ദീപ് സെയ്‌നി 35 പന്തില്‍ 29 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും ഒരു സിക്‌സറും അടിച്ചു. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാമ്പ പത്ത് ഓവറില്‍ 54 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. പേസര്‍ ഹെയ്‌സല്‍വുഡ് പത്ത് ഓവറില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ പേസര്‍ മുഹമ്മദ് ഷമി മികവ് കാട്ടി. 10 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ബുംറ, സെയ്‌നി, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.  

സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ ആറു വിക്കറ്റിന് 374 (ഫിഞ്ച് 114, സ്മിത്ത് 105, വാര്‍ണര്‍ 69, മാക്‌സ്‌വെല്‍ 45, മുഹമ്മദ് ഷമി 59-3, ബുംറ 73-1, സെയ്‌നി 83-1, ചഹല്‍ 89-1).

ഇന്ത്യ: 50 ഓവറില്‍ എട്ട് വിക്കറ്റിന് 308 (ധവാന്‍ 74, ഹാര്‍ദിക് 90, ജഡേജ 25, സെയ്‌നി 29 നോട്ടൗട്ട്, ഹെയ്‌സല്‍വുഡ് 55-3, സാംപ 54-4, മിച്ചല്‍ സ്റ്റാര്‍ക് 65-1)

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.