Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയോജനങ്ങളുടെ ആവശ്യങ്ങളോട് അനുഭാവമുള്ളവരെ വിജയിപ്പിക്കുക

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങളോട് അനുഭാവ നിലപാടുള്ളവരെ വിജയിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയോജന ജാഗ്രത സമിതി രുപികരിക്കാത്ത പഞ്ചായത്തുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 02:24 pm IST
in Wayanad

കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങളോട് അനുഭാവ നിലപാടുള്ളവരെ വിജയിപ്പിക്കണമെന്ന്  സീനിയര്‍ സിറ്റിസണ്‍സ്  ഫോറം വയനാട് ജില്ലാ  കമ്മറ്റി  ആവശ്യപ്പെട്ടു. വയോജന ജാഗ്രത സമിതി  രുപികരിക്കാത്ത  പഞ്ചായത്തുകളുണ്ട്.  വയോജനങ്ങള്‍ക്കവകാശപെട്ട  പദ്ധതി വിഹിതം അനുവദിക്കാത്തവരും വയോജന ഗ്രാമസഭ വിളിച്ചുകൂട്ടി വയോജനങ്ങളുടെ അഭിപ്രായം ആരായാതെ സ്വന്തം തീരുമാനമനുസരിച്ചു പ്രവര്‍ത്തിച്ചവരുമുണ്ട്. 

വയോജന പെന്‍ഷന്‍  അനുവദിക്കാതെ വയോജനങ്ങളെ ബുദ്ധിമുട്ടിച്ചവരെയും തങ്ങള്‍ക്കറിയാം. അങ്ങിനെയുള്ളവരൊന്നും വീണ്ടും ഭരണാസമിതിയില്‍ എത്താന്‍ അനുവദിക്കില്ല.  ആര് ജയിക്കണമെന്ന്  തീരുമാനിക്കാനുള്ള അംഗബലം വയോജനങ്ങള്‍ക്കുണ്ട്. ആ ബലം ഉപയോഗിക്കണമെന്നും സീനിയര്‍ സിറ്റിസണ്‍സ്  ഫോറം ജില്ലാക്കമ്മറ്റി ആഹ്വാനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.വി. മാത്യു അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍, ടി.സി. പത്രോസ്, ടി. വി. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

Tags: വോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഇരട്ടവോട്ട്: സിപിഎം അംഗത്തിന്റെ വിജയം കോടതി അസാധുവാക്കി

Entertainment

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടണം; വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ചിന്ന ദളപതി, രാഷ്‌ട്രീയ പ്രവേശനം ഉടനുണ്ടാകുമോ ?

Kerala

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

World

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള വോട്ടിംഗ് പുരോഗമിക്കുന്നു; എര്‍ദോഗന് കടുത്ത വെല്ലുവിളിയുയര്‍ത്തി കെമാല്‍ കിലിക്ദറോഗ്ലു

India

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുളള ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍;മോദിയുടെ വ്യക്തിപ്രഭാവത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ മികവും വോട്ടായി മാറും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.