Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാര്‍ കോഴ കേസ് വിജിലന്‍സ് അന്വേഷിച്ചില്ല; ക്ലീന്‍ ചിറ്റ് നല്‍കിയില്ല; രമേശ് ചെന്നിത്തല പറഞ്ഞത് പച്ചക്കള്ളം

ചെന്നിത്തലയ്‌ക്ക് എതിരെ ബിജു മുന്‍പ് മൊഴി നല്‍കിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇന്നലെ പുറത്ത് വന്നത്. ബിജുരമേശ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന് പത്ത് കോടിരൂപ പിരിച്ച് നല്‍കിയെന്ന് മാത്രമാണ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 01:38 pm IST
inKerala

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് തനിക്കെതിരെ അന്വേഷണം നടത്തുകയും  തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന പച്ചക്കള്ളം. ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ലെന്നും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വെളിവായി.  ചെന്നിത്തല ഒരു കോടി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ നിന്ന് തലയൂരാനാണ് ചെന്നിത്തല കള്ളം പറഞ്ഞതെന്നാണ് സൂചന.

  കോഴ വാങ്ങിയ കാര്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉപദ്രവിക്കരുതെന്ന്  ചെന്നിത്തലയും ഭാര്യയും   വിളിച്ചഭ്യര്‍ഥിച്ചിരുന്നുവെന്നും തുടര്‍ന്നാണ് താന്‍  164-ാം വകുപ്പു പ്രകാരം നല്‍കിയ  മൊഴിയില്‍ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നതെന്നും ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  അന്നു നല്‍കിയ മൊഴിയില്‍ പേരില്ലാതിരുന്നതിനാല്‍ ചെന്നിത്തലക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നില്ലെന്നതാണ് വസ്തുത. അതിനാല്‍ വിജിലന്‍സ് തെളിവില്ലെന്ന് കണ്ടെത്തിയെന്ന വാദത്തിലും കഴമ്പില്ല. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

 ചെന്നിത്തലയ്‌ക്ക് എതിരെ ബിജു മുന്‍പ് മൊഴി നല്‍കിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇന്നലെ പുറത്ത് വന്നത്.   ബിജുരമേശ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന് പത്ത് കോടിരൂപ പിരിച്ച് നല്‍കിയെന്ന് മാത്രമാണ്  പറയുന്നത്.  

    മുന്‍ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കും കോഴ നല്‍കിയെന്ന് കഴിഞ്ഞ ദിവസമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. പിണറായി വിജയനാണ് ബാര്‍ക്കോഴക്കേസ് മുക്കിയതെന്നും  കെ. എം മാണിയുമായി പിണറായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് അന്വേഷണം അട്ടിമറിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

 ഇതു വലിയ വിവാദമാകുകയും ഇരുമുന്നണികള്‍ക്കും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്‌ക്കും വലിയ തിരിച്ചടി ആകുകയും ചെയ്തിരുന്നു. വിവാദത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിനിടെയാണ്  ആ കേസ്  അന്വേഷിച്ച് തള്ളിയതാണെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് കോഴപ്പണം നല്‍കിയത്. ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് പണം നല്‍കിയെന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Tags: രമേശ് ചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതുവരെ വാങ്ങിയത് 96 കോടി; കരിമണല്‍ കമ്പനി വിവാദം ഒതുക്കാന്‍ ഇടത്-വലത് നീക്കം

Kerala

വീണ വിജയനെപ്പോലെ ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയതായി സമ്മതിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിക്ക് വേണ്ടിയെന്ന് വിശദീകരണം

Kerala

പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് ചെന്നിത്തല; കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം

Kerala

എഐ ക്യാമറ പദ്ധതിക്കായി ആവശ്യമായിരുന്നത് 100 കോടി, സര്‍ക്കാര്‍ ചെലവഴിച്ചത് 232 കോടി; കെല്‍ട്രോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാകും

Kerala

ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി ബി ഐ; സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.